സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ ഓൺലൈനാക്കിയത് 'മികവോടെ മുന്നോട്ട്' എന്ന പരമ്പരയിൽ ഒന്നാമത്തെ ലേഖനമായി നൽകിയിരുന്നു. നിലവിൽ 65 വകുപ്പുകളുടെ 610 സേവനങ്ങളാണ് ഓൺലൈനാക്കിയത്. ഇത്തരത്തിൽ ഓൺലൈൻ സേവനങ്ങളുമായി ദൃഢനിശ്ചയത്തോടെ സർക്കാർ…

 അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി സംസ്ഥാനത്തെ പട്ടിക വിഭാഗക്കാരുടെ ചികിത്‌സാ ആവശ്യങ്ങൾക്ക് പ്രത്യേക സഹായം നൽകി അവരുടെ ജീവിതത്തിന് സുരക്ഷയേകിയിരിക്കുകയാണ് സംസ്ഥാന പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ്. അധികാരത്തിൽ വന്ന് എട്ട് മാസത്തിനുള്ളിൽ ചികിത്സാസഹായമായി വിതരണം…

വിതരണം ചെയ്തത് 22,93,50,000 രൂപ --- കേരളസമൂഹത്തിന്റെ വികസനത്തിലും സാമ്പത്തികമുന്നേറ്റത്തിലും സഹകരണമേഖല വഹിക്കുന്ന പങ്ക് വലുതാണ്. ചികിത്‌സകൾക്ക് വഴി കണ്ടെത്താനാവാതെ വിഷമിക്കുന്ന സഹകരണ അംഗങ്ങൾക്ക് കൈത്താങ്ങ് കൂടിയാകുകയാണ് സഹകരണവകുപ്പ്. വകുപ്പിന്റെ സഹകരണ അംഗ സമാശ്വാസ…

കേരളത്തിന്റെ കായിക സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കായിക വകുപ്പ് വഴി വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കിഫ്ബി ഫണ്ടും കായികവകുപ്പിന്റെ തനത് ഫണ്ടും ഉള്‍പ്പെടെ 1000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ്…

* പ്രകാശിച്ചത് 2,51,893 എൽഇഡി ബൾബുകൾ സംസ്ഥാനത്ത് വെളിച്ചമില്ലാത്ത ഒരു പൊതുനിരത്തും ഉണ്ടാകരുതെന്ന സർക്കാരിന്റെ തീരുമാനമാണ് നിലാവ് പദ്ധതി ആവിഷ്‌ക്കരിക്കാൻ ഇടയാക്കിയത്. കെഎസ്ഇബി തദ്ദേശ സ്വയംഭരണ വകുപ്പ് വഴി നടപ്പിലാക്കി വരുന്ന 'നിലാവ്'പദ്ധതി അതിന്റെ…

കേരളത്തിന് അഭിമാനിക്കാവുന്ന പരമ്പരാഗത വ്യവസായമാണ് കയർ. കയർ മേഖലക്ക് ഉണർവും പുത്തൻ വിപണിയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കയർ വകുപ്പ് നടപ്പാക്കുന്ന സുപ്രധാന കാൽവെയ്പാണ് കയർ ഭൂവസ്ത്രം പദ്ധതി. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ച്…

* ഒരു വര്‍ഷം ഒരു കോടിയിലേറെ ഉപയോക്താക്കൾ ----- കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവന്ന പദ്ധതിയാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ഇ-ഹെല്‍ത്ത്. ജീവിതശൈലി രോഗങ്ങള്‍ക്കും ആധുനിക രോഗങ്ങള്‍ക്കും എതിരെ പോരാടുന്നവര്‍ക്ക് ഊര്‍ജ്ജസ്വലവും സന്തോഷകരവുമായ…

 ഇതുവരെ 112 കോടി രൂപ വായ്പ നൽകി --- കേരളത്തിലെ സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വായ്പ നൽകുന്ന സർക്കാരിന്റെ അഭിമാനസ്ഥാപനമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി). കെ.എഫ്.സിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച…

സംസ്ഥാനത്തെ പൗരൻമാർക്ക് സർക്കാർ സേവനങ്ങൾ അനായാസം ലഭ്യമാക്കാനായി നാലുമാസം മുൻപ് കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റങ്ങളാണ്. സർട്ടിഫിക്കറ്റുകൾക്കായി ദിനംപ്രതി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നേരത്തെ സർക്കാർ ഓൺലൈൻ സംവിധാനങ്ങൾ കൊണ്ടുവന്നിരുന്നു. വിവിധ സേവനങ്ങൾക്ക്…

സുഗമമായ അധ്യയനദിനങ്ങൾ കോവിഡ് മഹാമാരിമൂലം നഷ്ടപ്പെട്ട രണ്ട് വർഷങ്ങളാണ് കഴിഞ്ഞുപോയത്. ആദ്യവർഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലെ ഫസ്റ്റ് ബെൽ എന്ന ക്ലാസ് പരമ്പരയിലൂടെ അധ്യാപകർ വിദ്യാർത്ഥികൾക്കു മുന്നിലെത്തിയത് കേരള സർക്കാരിന്റെ ബദൽ…