*കൈത്തറി മ്യൂസിയം വരുന്നു, കൺസർവേഷൻ മ്യൂസിയവും നാച്യൂറൽ ഹിസ്റ്ററി മ്യൂസിയവും യാഥാർഥ്യമായി ചരിത്രം എന്നും വിജ്ഞാനകോശങ്ങളാണ്. ഇന്നത്തെ സംഭവങ്ങൾ നാളേയ്ക്ക് ചരിത്രമാകുമ്പോൾ അത് വരുംതലമുറയ്ക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കുക എന്നത് ഉത്തരവാദിത്തമുളള സർക്കാരിന്റെ കടമയാണ്. അത്തരത്തിൽ കേരളത്തിലെ…

125 കോളജുകളിൽ 568 കോടിയുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഗുണമേന്മയുളള സൗകര്യങ്ങൾകൊണ്ടുവരാൻ സംസ്ഥാന സർക്കാർ വലിയരീതിയിലുളള വിവിധതരം പദ്ധതികളാണ് തയാറാക്കിയിട്ടുളളത്. ലോകമാതൃകയിലേക്ക് കലാലയങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട്…

സമൂഹത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും നാടിന്റെ സാമ്പത്തിക വികസനത്തിന്റെ അഭിഭാജ്യ ഘടകമാണ്. അവരുടെ വികസനവും ക്ഷേമവും മുന്നിൽകണ്ട് ഡാറ്റ ബേസ് തയ്യാറാക്കി, രാജ്യത്താകെ ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്ന പദ്ധതിയാണ് ഇ-ശ്രം. കേരളത്തിൽ അസംഘടിതമേഖലയിൽ…

ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവേ ചെയ്യുകയെന്ന അതിനൂതന പ്രക്രിയയിലാണ് റവന്യു വകുപ്പ്. വരുന്ന നാല് വർഷത്തിനുള്ളിൽ സംസ്ഥാനമെമ്പാടും ഭൂസർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ…

2018 ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ പുനർനിർമാണമെന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് കേരള സർക്കാർ ആവിഷ്‌കരിച്ച മിഷൻ മോഡ് പദ്ധതിയാണ് റീബിൽഡ് കേരള ഇൻഷ്യേറ്റീവ്. കേരളത്തിന്റെ പ്രളയാനന്തര പുനർനിർമിതി വിവിധ വകുപ്പുകളുടെ ഉചിതമായ പദ്ധതികൾ…

ഡിജിറ്റൽ മാധ്യമങ്ങൾ വഴി അറിവുകൾ നേടുന്ന തലത്തിലേക്ക് നമ്മുടെ കുട്ടികളും ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ച് പ്രവർത്തനം നടത്തുന്ന തലത്തിലേക്ക് യുവതലമുറയും എത്തിയ സാഹചര്യവുമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് അവസ്ഥയിൽ മുൻപില്ലാത്തവിധം ഈ ആവശ്യങ്ങൾ…

കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആരംഭിച്ച മിഷനുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വേണ്ടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്. വിദ്യാലയങ്ങളിലെ…

ഓഫീസുകളിൽ കയറിയിറങ്ങാതെയും വരിനിന്ന് കഷ്ടപ്പെടാതെയും സേവനങ്ങൾ ജനങ്ങളിൽ എത്താൻ ഓൺലൈൻ സേവനങ്ങൾ ഒരുക്കിയതിനെക്കുറിച്ചും നിയമങ്ങളിലെ നൂലാമാലകൾ ഒഴിവാക്കാനെടുത്ത തീരുമാനങ്ങളെക്കുറിച്ചും 'മികവോടെ മുന്നോട്ടി'ന്റെ മുൻ അധ്യായങ്ങളിൽ വ്യക്തമാക്കിയിരുന്നല്ലോ. ഇത്തരത്തിൽ സർക്കാർ കൈക്കൊണ്ട വിപ്ലവകരമായ മറ്റൊരു തീരുമാനമാണ്…

അന്നദാതാവായ കടലും കടലോരവും മത്സ്യത്തൊഴിലാളികളുടെ ഭൂമിക്കും സ്വത്തിനും വെല്ലുവിളി ഉയർത്തുന്ന കാഴ്ച എല്ലാവർഷവും നമ്മൾ കാണുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും തുടർന്നുണ്ടാകുന്ന രൂക്ഷമായ കടലാക്രമണവും മത്സ്യത്തൊഴിലാളികളുടെ വീടും ഭൂമിയും കടലെടുക്കുന്നതിനും അവരെ ബന്ധുവീടുകളിലോ സർക്കാർ ക്യാമ്പുകളിലോ…

* ഓൺലൈനായി മുറി ബുക്ക് ചെയ്യാം -- പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സർക്കാർ അതിഥിമന്ദിരങ്ങൾ പൊതുജനങ്ങൾക്കും കൂടി തുറന്നുനൽകിയതിന് ലഭിക്കുന്നത് വൻ സ്വീകാര്യത. 2021 നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ ആരംഭിച്ച പീപ്പിൾസ്…