ഭക്ഷ്യ വിതരണ രംഗത്തെ ചരിത്രപരമായ മാറ്റമാണ് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ആയി എന്നത്. എടിഎം രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡില്‍ ക്യൂആര്‍ കോഡും ബാര്‍ കോഡും ഉണ്ടാകും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതി…

കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാം. സ്‌ക്രീനിൽ മാത്രം കണ്ട് പരിചയമുളള കാരവനുകൾ ഇന്ന് കേരള ടൂറിസത്തിന്റെ ഭാഗമാകുകയാണ്. സ്വകാര്യ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര…

ഓക്‌സിലറി ഗ്രൂപ്പുകൾ മുഖേന അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കാൻ പുത്തൻ വഴിതെളിച്ച് കുടുംബശ്രീ. 3,06,692 അംഗങ്ങളാണ് നിലവിൽ ഓക്‌സിലറി ഗ്രൂപ്പുകളിലുള്ളത്. 1998ൽ കേരളത്തിൽ ആരംഭിച്ച ദാരിദ്ര നിർമ്മാർജ്ജന മിഷനാണ് കുടുംബശ്രീ. 24 വർഷംകൊണ്ട് സംസ്ഥാനത്തിന്റെ…

* 65 വകുപ്പുകളുടെ 610 സേവനങ്ങൾ ------------ പൊതുജനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട വിവിധ സേവനങ്ങൾ ഓൺലൈനാക്കി മാറ്റുന്നിൽ പുതിയ ഒരു നാഴികകക്കല്ല് കേരളം പിന്നിട്ടിരിക്കുകയാണ്. ജനങ്ങൾക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കണമെന്നത്…

സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന സഹജീവനം ഭിന്നശേഷി സഹായകേന്ദ്ര പദ്ധതിക്ക് തുടക്കമാകുന്നു. തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്ന സന്ദേശമുയർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനിത ശിശു…

24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ 24ന് ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ്…

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ…

എല്ലാ സർക്കാർ സ്‌കൂളുകളിലെയും ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കുന്ന ആദ്യ മണ്ഡലമെന്ന നിറവിൽ കാട്ടാക്കട. തുടർഘട്ടമായി മണ്ഡലത്തിലെ സർക്കാർ ഓഫീസുകളിലും വീടുകളിലും ഊർജ്ജ ഓഡിറ്റിന് തുടക്കമാകുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സർക്കാർ സ്‌കൂളുകളുടെയും…

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാർഡ്തല സമിതികൾ ശക്തിപ്പെടുത്താൻ പഞ്ചായത്ത് ഡയറക്ടർ നിർദ്ദേശം നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ…

റീബിൽഡ് കേരളയുടെ ഭാഗമായ റിസൈലന്റ് കേരള വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്റേയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റേയും 250 മില്യൺ യു. എസ് ഡോളർ സഹായം ലഭിക്കും. ഇതുസംബന്ധിച്ച് ലോകബാങ്ക്, എ.…