ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തുകളില്‍ കോവി‍ഡ‍് മാനദണ്ഡം പാലിക്കുന്നതിന് ഇത്തവണ നിലവിലുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഒരു ബൂത്തില്‍ മൂന്നുപേര്‍ വീതം ആകെ 7941 വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു. രണ്ടുപേരെ താപ പരിശോധനയ്ക്കും ഒരാളെ…

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കായി വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ ഒന്നും രണ്ടും ഘട്ട പരിശീലനങ്ങളിൽ ഹാജരാകാതെ ഇരിക്കുകയും തുടർന്ന് മാർച്ച് 30ന് നൽകിയ അവസാനഘട്ട പരിശീലനത്തില്‍ പങ്കെടുക്കാതിരിക്കുകയും…

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ നിർവ്വഹണം തുടരുന്നു. ആശുപത്രിയിലെ രോഗീപരിചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കമ്പ്യൂട്ടറൈസ്ഡ് ചെയ്യുക എന്നതാണ് ഈ പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ…

ആലപ്പുഴ: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസവും(ഏപ്രില്‍ 5) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അംഗീകാരം നേടണം.…

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുളള ഹരിതചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തെരഞ്ഞെടുപ്പ്…

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ശബ്ദ പ്രചാരണം അവസാനിക്കുന്ന മണിക്കൂറില്‍ നടക്കുന്ന കൊട്ടിക്കലാശം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസത്തിന് 72 മണിക്കൂര്‍ മുമ്പ് വരെ മാത്രമാണ് ബൈക്ക് റാലികള്‍…

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വിഭാഗങ്ങളുടെ വീടുകളിലെത്തിയുള്ള വോട്ടെടുപ്പില്‍ ജില്ലയിലെ ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി 28,957 (93%) പേര്‍ വീടുകളില്‍ ഇരുന്ന് വോട്ട് രേഖപ്പെടുത്തി. മാര്‍ച്ച് 27ന് ആരംഭിച്ച…

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിൽ വരണാധികാരികൾ ഒരുക്കിയിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻററുകളിൽ ഏപ്രിൽ ഒന്നു മുതൽ വോട്ട് ചെയ്യാൻ അവസരം. പോസ്റ്റൽ വോട്ടിന് ഇതുവരെ അപേക്ഷ…

ആലപ്പുഴ: ജില്ലയിൽ 75 പേർക്ക് കൂടി (എപ്രില്‍2) കോവിഡ് സ്ഥിരീകരിച്ചു .74പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.141പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 80719പേർ രോഗ മുക്തരായി.1454പേർ ചികിത്സയിൽ ഉണ്ട്.

ആലപ്പുഴ: പോസ്റ്റല്‍ വോട്ടിനായി തപാലില്‍ ഫോം 12 നല്‍കിയിട്ടുള്ള തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചു നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ‍ ഏപ്രില്‍ മൂന്നുവരെ വോട്ടര്‍ ഫെസിലിറ്റേഷൻ്‍ സെന്ററില്‍ എത്തി വോട്ട്…