ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വോട്ടർ വോട്ടു രേഖപ്പെടുത്താൻ പോളിങ്ങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ അയാൾ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം പോളിങ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന…

ആലപ്പുഴ: ജില്ല നാളെ (ഏപ്രില്‍ 6) പോളിങ് ബൂത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ നടക്കും. കോവിഡ് മാർഗരേഖകൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടക്കുക.…

ആലപ്പുഴ: ജില്ല നാളെ (ഏപ്രില്‍ 6) പോളിങ്ങ് ബൂത്തിലേക്കെത്തുമ്പോൾ സുഗമമായ പോളിങ്ങിനായി ഓരോ പോളിങ് സ്റ്റേഷനുകളിലും ചിട്ടയായ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.  ആകെ 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികളാണ് പ്രിസൈഡിങ് ഓഫീസര്‍, പോളിങ്…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീതിപൂര്‍വവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച വെബ് കാസ്റ്റിങ് നിയന്ത്രിക്കുന്നതിനും തല്‍സമയം ബൂത്തിലെ ക്യാമറ കാഴ്ചകള്‍ കണ്ട് നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ല തല കണ്‍ട്രോള്‍ റൂം…

ആലപ്പുഴ: തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ 'നാടകാന്തം വോട്ടങ്കം' കാക്കാരിശ്ശി നാടകത്തിന് തുടക്കമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണവും തിരഞ്ഞെടുപ്പും പ്രകൃതി സൗഹൃദമാക്കുന്നതിന്റെ…

ആലപ്പുഴ: ഏപ്രിൽ ആറിനു നടക്കുന്ന നിയമസഭ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ല കളക്ടർ എ.അലക്‌സാണ്ടർ പറഞ്ഞു. സുതാര്യവും നീതി പൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ഏപ്രിൽ…

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ്. ബൂത്തിലെ ക്യൂവിലുള്ള എല്ലാ സാധാരണ വോട്ടര്‍മാരും വോട്ട് ചെയ്തതിന് ശേഷമായിരിക്കും കോവിഡ‍് രോഗികളെയും രോഗം സംശയിക്കുന്നവരെയും വോട്ട് ചെയ്യാന്‍…

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 6 ന് എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയും സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോട് കൂടിയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ അവധി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ്…

ആലപ്പുഴ: ജില്ലയിൽ 99പേർക്ക് കൂടി (ഏപ്രില്‍ 4)  കോവിഡ് സ്ഥിരീകരിച്ചു . 97പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.72പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 80870പേർ രോഗ മുക്തരായി.1483പേർ ചികിത്സയിൽ ഉണ്ട്.

ആലപ്പുഴ: നിയമസഭ വോട്ടെടുപ്പിൻ്റെ പോളിങ് സാമഗ്രികളുടെ വിതരണം നാളെ (ഏപ്രിൽ 5) രാവിലെ എട്ടിന് അതത് നിയോജക മണ്ഡലങ്ങളിലെ സ്വീകരണ - വിതരണ കേന്ദ്രങ്ങളിൽ ആരംഭിക്കും. രാവിലെ 7.30 ന് രാഷ്ട്രീയ കക്ഷി പ്രതിനിധികൾ…