ആലപ്പുഴ: തെരുവ് നായയുടെ ശല്യം ഇല്ലാതാക്കുന്നതിനായി എ.ബി.സി.- ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്‍ (നായകളെ വന്ധ്യംകരിക്കുന്ന) പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമാക്കി നടപ്പാക്കാന്‍ ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. വന്ധ്യംകരണ കേന്ദ്രങ്ങളില്‍ സ്റ്റെറിലൈസേഷന്‍ സംവിധാനം…

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട്ടിനെയും തമ്മിൽ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആർച്ച് പാലമായ വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ…

ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി, പഞ്ചായത്തുകളിലാണ് കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒന്‍പത് ദ്രുത പ്രതികരണ സംഘം…

ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പും ചുനക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആര്‍ അനില്‍ കുമാര്‍ നിര്‍വഹിച്ചു. 5000…

ആലപ്പുഴ : ജില്ല കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ആകെ ലഭിച്ച 35 പരാതികളില്‍ 34 പരാതികളും തീര്‍പ്പാക്കി. ബാങ്ക് വായ്പ്പ സംബന്ധിച്ച ഒരു പരാതി വിശദീകരണത്തിനും മേല്‍ നടപടികള്‍ക്കുമായി…

ആലപ്പുഴ:   യു.കെ.യില്‍ നിന്നും വന്ന 6 പേര്‍ക്ക് സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോഴിക്കോട്…

ആലപ്പുഴ ജില്ലയിൽ ഇന്ന് (ജനുവരി 4) 230പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 226പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.240പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54083പേർ രോഗ മുക്തരായി.4509പേർ…

ആലപ്പുഴ: ജില്ലയില്‍ പരിശോധനയ്ക്ക് വിധേയരാകുന്നവരിലെ കോവിഡ് രോഗികളുടെ എണ്ണം കുറയാതെ നില്ക്കുന്നത് ഗൗരവത്തോടെ കാണണണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) അറിയിച്ചു. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ടെസ്റ്റ് ചെയ്താല്‍ കോവിഡായേക്കുമോ എന്ന്…

ആലപ്പുഴ:  കുട്ടനാടന്‍ മേഖലയില്‍ ചില പ്രദേശങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ ലബോറട്ടറി പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പക്ഷികളില്‍ നിന്നും ബാധിക്കുന്ന ഒരു സാംക്രമികരോഗമാണ് പക്ഷിപ്പനി…

മൃഗസംരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കള്ളിങ് ചൊവ്വാഴ്ച തുടങ്ങും ആലപ്പുഴ: ജില്ലയില്‍ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ചത്ത താറാവുകള്‍ കൂടുതല്‍ പരിശോധയ്ക് വിധേയമാക്കിയപ്പോള്‍ എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ…