ആലപ്പുഴ : കോവിഡ് പരിശോധനകൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ മാത്രമേ സ്വകാര്യ ലബോറട്ടറികൾ ഇടാക്കാവൂ എന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനയ്ക്കുള്ള നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ട്…

ഞായറാഴ്ച  ആലപ്പുഴ ജില്ലയിൽ270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 254പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 16പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.223പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 53843പേർ രോഗ മുക്തരായി.4519പേർ ചികിത്സയിൽ ഉണ്ട്.

ആലപ്പുഴ: ജില്ലയിൽ382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും4പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 372പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 5പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.346പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ…

സംസ്ഥാന സർക്കാരിന്റെ 2019ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2019 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിലെ കാലയളവിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേക്ഷണം ചെയ്ത…

ആലപ്പുഴ:വായ്പാ തിരിച്ചടവിൽ മുടക്കം വന്ന ഉപഭോക്താക്കൾക്കായി സംസ്ഥാന വനിതാ വികസന കോർപറേഷൻ 'അതിജീവനം സമാശ്വാസ പദ്ധതി' നടപ്പാക്കുന്നു. 2018 - 19 വർഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും…

ആലപ്പുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ കുട്ടികളെ പരീക്ഷക്ക് സജ്ജമാക്കുന്നതിനു വേണ്ടി  ഇന്നു മുതൽ സ്കൂൾ ഭാഗികമായി തുറക്കും. രക്ഷിതാക്കളുടെ സമ്മതപത്രത്തോട് കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കുട്ടികൾക്ക്…

ആലപ്പുഴ: കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാത്തരത്തിലുള്ള ആഘോഷങ്ങൾക്കും കോവിഡ് 19 മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഡിസംബർ 31 തീയതി നടക്കുന്ന പുതുവത്സര ആഘോഷങ്ങൾക്ക് ഈ നിബന്ധനകൾ ബാധകമായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി…

ആലപ്പുഴ : സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായതും സർവ്വതല സ്പർശിയുമായ വികസനമെന്നതാണ് സംസ്ഥാന സർക്കാരിന്റെ വികസനകാഴ്ച്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ജില്ലയിലെ കേരള പര്യടന പരിപാടിയുടെ ഭാഗമായി പ്രിൻസ് കൺവെൻഷൻ സെൻററിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മാരാരിക്കുളം ഡിവിഷനിൽ നിന്നുള്ള കെ. ജി രാജേശ്വരിയെ തിരഞ്ഞെടുത്തു. രാവിലെ 11 മണിയോടെ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പില്ലാതെയാണ് കെ. ജി രാജേശ്വരിയെ തിരഞ്ഞെടുത്തത്. വരണാധികാരിയായി ജില്ല കളക്ടർ എ.…

ആലപ്പുഴ: കേരള പര്യടനത്തിൻറെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിലെ പ്രതിനിധികൾ നൽകിയ നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിനിധികളുടെ നിർദേശങ്ങൾക്കു ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.…