ആലപ്പുഴ : ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കേന്ദ്ര ദുരന്തനിവാരണ സേനയുടെ 17 പേര് അടങ്ങുന്ന സംഘം കടല്‍ക്ഷോഭ സാധ്യതയുള്ള വിവിധ മേഖലകളില്‍…

ആലപ്പുഴ:ജില്ലയിൽ394 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 3പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 376പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.548പേരുടെ പരിശോധനാഫലം നെഗറ്റീവായി.…

ആലപ്പുഴ : കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ -സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് നഗരസഭകളിലും ക്രമീകരിച്ചിരിക്കുന്ന…

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020, ക്രിസ്തുമസ്, പുതുവൽസരാഘോഷം 2020-2021 എന്നിവയോടനുബന്ധിച്ച് അനധികൃത മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പ് ജില്ലയിലെ എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തി. 24 മണിക്കുറൂം പ്രവർത്തിക്കുന്ന ജില്ലകൺട്രോൾ…

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇത്തവണ വോട്ട് ചെയ്യുന്നത് 1, 782,587 വോട്ടര്‍മാര്‍. നഗര സഭകളിലും ഗ്രാമപഞ്ചായത്തിലുമായുള്ള ആകെ 37 പ്രവാസി വോട്ടര്‍ക്ക് പുറമേയാണിത്. 1, 782,587 വോട്ടര്‍മാരില്‍ 838,988 പുരുഷ വോട്ടര്‍മാരും 943,588…

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് /ഗ്രാമ പഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റുകൾക്കായുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾക്ക് നൽകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. നഗരസഭകളിലേക്കുള്ള…

ആലപ്പുഴ:  ജില്ലയിൽ സ്പെഷ്യൽ ബാലറ്റുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍/സ്പെഷ്യല്‍ പോളിങ് അസിസ്റ്റന്റ്മാരായി‍ (എസ്. പി.ഒ/എസ്.പി.എ ) നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, ഈ ജോലിയിൽ നിന്നും അവരെ ഒഴിവാക്കിയതായി രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലായെങ്കിൽ, ഇന്ന് (ഡിസംബര്‍…

ആലപ്പുഴ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനം മൂലം ജില്ലയിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിൽ കർശന ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതുസംബന്ധിച്ച്…

ആലപ്പുഴ: കോവിഡ് 19 പോസിറ്റീവായവർക്കും കോവിഡ് മൂലം ക്വാറന്റൈനില്‍ ആയവർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകുന്നതിനുള്ള നടപടികളിൽ ജില്ലയില്‍ പൂർത്തിയായിവരുന്നു. സംശയ നിവാരണത്തിനായി കളക്ട്രേറ്റില്‍ പ്രത്യേക കാള്‍സെന്ററും…

ആലപ്പുഴ: ജില്ല പഞ്ചായത്തിലെ 23 നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനും വാഹന പാസ് അനുവദിക്കുന്നത് സംബന്ധിച്ചുള്ള നടപടി സ്വീകരിക്കുന്നതിനുമായി ജില്ല പഞ്ചായത്ത് ഉപവരണാധികാരികളായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരെ…