ആലപ്പുഴ: ചേര്‍ത്തല ഓട്ടോ കാസ്റ്റില്‍ തൊഴിലാളികൾക്ക് കുടിശ്ശികയുള്ള മാർച്ച്, ഏപ്രിൽ, മെയ് മാസത്തെ ശമ്പളം സര്‍ക്കാര്‍ പണം കണ്ടെത്തി ഈ മാസം തന്നെ നൽകുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഓട്ടോകാസ്റ്റ് പ്രവർത്തനങ്ങൾ…

ആലപ്പുഴ ജില്ലയില്‍നിന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾ , ഇതുവരെ വിവരം അറിയിക്കാത്തവർ, ഉടൻ വിവരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേര്, സ്വദേശത്തെ പൂര്‍ണ മേല്‍വിലാസം, ജില്ല, സംസ്ഥാനം ഫോണ്‍ നമ്പര്‍, ആലപ്പുഴ…

ആലപ്പുഴ: പൊതുമേഖലാ ടെക്സ്റ്റൈല്‍ മില്ലുുകളെ കാലോചിതമായ സംരഭങ്ങൾ ആരംഭിക്കുതിന് പ്രാപ്തമാക്കാനുള്ള നടപടികളുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. കോമളപുരത്ത് കേരള സ്പിന്നേഴ്സ് സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. കോമളപുരത്തെ…

ആലപ്പുഴ :കോവിഡ് കാലത്തു സാനിറ്റൈസര്‍ നിര്‍മാണത്തിലടക്കം അവശ്യമരുന്നുകളുടെ നിര്‍മാണത്തില്‍ കെ എസ് ഡി പി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കലവൂര്‍ ഉള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ്…

ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വേണ്ടി മത്സ്യഫെഡ് ഒരുക്കുന്ന ഓൺലൈൻ പഠന കേന്ദ്രം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ ആദ്യ ഓൺലൈൻ പഠന കേന്ദ്രം വാടയ്ക്കൽ കാഞ്ഞിരംചിറ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം…

ആലപ്പുഴ: ജില്ലാകളക്ടര്‍ എ അലക്‌സാണ്ടര്‍ ശനിയാഴ്ച രാവിലെ തണ്ണീര്‍മുക്കം ബണ്ടും അന്ധകാരനഴിയും സന്ദര്‍ശിച്ചു. മഴക്കാല ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലനിര്‍ഗമന സാധ്യതകള്‍ കാണാനും നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമാണ് അദ്ദേഹം തണ്ണീര്‍മുക്കം ബണ്ടും അന്ധകാരനഴിയും ഇവിടെ…

ആലപ്പുഴ : ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികൾക്കായി വായന ശാല - ഗ്രന്ഥ ശാല പഠന കേന്ദ്രങ്ങൾ ഒരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട്‌ ഗ്രാമ…

ശനിയാഴ്ച 4 പേർക്ക് രോഗം സ്ഥിരീകരിച്ചു ഇതിൽ മൂന്നുപേർ  വിദേശത്തുനിന്നും ഒരാൾ മുംബൈയിൽനിന്നും  എത്തിയവരാണ് .28/5ന് താജിക്കിസ്ഥാനിൽ നിന്നും കണ്ണൂർ എത്തി തുടർന്ന് ആലപ്പുഴ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന വയലാർ സ്വദേശിയായ യുവാവിനും…

ആലപ്പുഴ: കോവിഡിന്‍റ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള് ഒരുക്കുന്നതിനും ‍ മറ്റ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എ.എം.ആരിഫ് എം.പി, എം.എല്‍.എമാരായ സജി…

ആലപ്പുഴ: ഹരിപ്പാട് റവന്യു ടവറിലേക്ക് മാറ്റി സ്ഥാപിച്ച സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ ജനറല്‍ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍വ്വഹിച്ചു. റവന്യു ടവറിന്റെ നാലാം…