ആലപ്പുഴ: കോവിഡ് കെയര്‍ സെന്ററുകളിലെ ശുചീകരണം, അണുനശീകരണം എന്നിവ സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ കോവിഡ് കെയര്‍ സെന്‍ററുകളിലെ ശുചീകരണവും അണുനശീകരണവും കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനായി…

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖം സന്ദര്‍ശിച്ച ജില്ലകളക്ടര്‍ എ.അലക്സാണ്ടര്‍ മണ്ണ് നീക്കല്‍ ജോലികളുടെ പുരോഗതി വിലയിരുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം സ്ഥലത്ത് എത്തിയത്. കുട്ടനാട്ടില്‍ പ്രളയ സാധ്യത ഉണ്ടായാല്‍ വെള്ളം വേഗത്തില്‍ കടലിലേക്ക് ഒഴുക്കി…

ആലപ്പുഴ : ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കായി വീടുകളില്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ കരുതല്‍. പ്രദേശത്തെ വായനശാലകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ടെലിവിഷന്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളാണ് കുട്ടികള്‍ക്കായി പഞ്ചായത്ത് ഒരുക്കി നല്‍കുന്നത്. ടെലിവിഷന്‍, ഇന്റര്‍നെറ്റ്,…

ഇന്ന് ജില്ലയിൽ 10പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതിൽ 7 പേർ വിദേശത്തുനിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 1.പാണ്ടനാട് സ്വദേശിയായ യുവാവ് 27/5ന് ദുബായിയിൽ നിന്നും കൊച്ചിയിൽ എത്തി . ജില്ലയിൽ…

ആലപ്പുഴ: കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാൻ അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് ജില്ലാകളക്ടർ എ അലക്‌സാണ്ടർ. നഗരസഭ ഭരണസമിതി അംഗങ്ങളും കളക്ടറും നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ്…

ആലപ്പുഴ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി, കോഴിക്കോട് നിന്നും വന്ന വിദഗ്ധരായ ഫിറ്റർമാർ ഗർഡറുകൾ സ്ഥാപിക്കുന്നതിന് ബോൾട്ട് അഴിച്ച് പുതിയത് ഘടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. തിങ്കളാഴ്ച് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ…

ആലപ്പുഴ: കുറഞ്ഞ ചെലവില്‍ മികച്ച ഭക്ഷണം നല്‍കുന്നതിലൂടെ വിശപ്പ് രഹിത കേരളം- സുഭിക്ഷ ഭക്ഷണശാലകള്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങായിമാറുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. ചേര്‍ത്തല നഗരസഭയില്‍ പുതുതായി ആരംഭിച്ച സുഭിക്ഷ…

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി മാതൃകാപരമായി നടപ്പാക്കുന്ന പഞ്ചായത്താണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള…

ആലപ്പുഴ: ജില്ലയുടെ 52ാമത് ജില്ല കളക്ടറായി എ. അലക്സാണ്ടര്‍ തിങ്കളാഴ്ച രാവിലെ ചുമതലയേറ്റു. 2013 ബാച്ച് ഐ.എ.എസ്.ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ കോ-ഓപ്പറേറ്റീവ് രജിസ്ട്രാര്‍ ആയി സേവനമനുഷ്ടിച്ച് വരുകയായിരുന്നു.ലേബര്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കൊല്ലത്ത്…

ആലപ്പുഴ : കോവിഡ് 19 പരിശോധന സുരക്ഷിതമാക്കുക , ദ്രുതഗതിയിൽ സാമ്പിളുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ട്രേസിന്റെ (ടെസ്റ്റ്‌ ആൻഡ് റെസ്പോൺസ് ഓട്ടോമൊബൈൽ ഫോർ കോവിഡ് 19 എമർജൻസി )ആദ്യ യൂണിറ്റ് വാഹനം…