ആലപ്പുഴ: പൊതുനിരത്തിൽ നിന്ന് ഗാർഹിക തലം വരെ എത്തേണ്ടതും ജനങ്ങളുടെ ജീവിതശൈലിയിലും ശീലങ്ങളിലും ഉണ്ടാകേണ്ട ഗുണപരമായ മാങ്ങൾക്കും ഗ്രീൻ പ്രോട്ടോക്കോൾ സഹായകരമാകുമെന്ന് ജില്ല കളക്ടർ എസ്. സുഹാസ് പറഞ്ഞു. 2019 ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിതകേരളം…

ആലപ്പുഴ : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനും പ്രചാരണപ്രവർത്തനങ്ങൾക്കും പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം തിരഞ്ഞെടുപ്പ്…

ആലപ്പുഴ: മാവേലിക്കര, ലോകസഭ നിയോജക മണ്ഡലങ്ങളിലെ അസി. എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർമാർ, സ്റ്റാറ്റിക്ക്, സർവ്വലയൻസ്, ഫ്‌ളയിങ് സ്‌ക്വാഡ് എന്നിവരുടെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാർ, വീഡിയോ സർവ്വലയൻസ്, വീഡിയോ വ്യൂവിങ്, അക്കൗണ്ടിങ് ടീമുകളുടെ ചാർജ്ജ് ഓഫീസർമാർ എന്നിവരുടെ യോഗം…

ആലപ്പുഴ: വാർഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ജില്ല സ്റ്റേഷനറി സ്റ്റോറിൽ നിന്ന് ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലായെന്ന് ജില്ല സ്റ്റേഷനറി ഓഫീസർ അറിയിച്ചു.

ആലപ്പുഴ: ജില്ലയിലെ പാചക വാതക വിതരണ രംഗത്തെ പരാതികൾ പരിഹരിക്കുന്നതിനായി എൽ.പി.ജി. കമ്പനി അധികൃതരേയും ജില്ലയിലെ മുഴുവൻ പാചക വാതക വിതരണ ഏജൻസികളേയും ജനപ്രതിനിധികളേയും പൊതുജനങ്ങളേയും സിവിൽ സപ്ലൈസ് വകുപ്പ് ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിൽ…

ആലപ്പുഴ: വിഷരഹിത ജൈവ പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ, പച്ചക്കറി തൈകൾ, എന്നിവയുടെ വിപുലമായ വിപണിയൊരുക്കി മാതൃകയാവുകയാണ് കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ ചേർന്നാണ് ഇവിടേക്ക് ആവശ്യമുള്ള ജൈവ പച്ചക്കറികൾ,…

ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല പരിശീലകർക്ക് നൽകിവന്നിരുന്ന പരിശീലനം അവസാനിച്ചു . ഇ.വി.എം എങ്ങനെ ബന്ധിപ്പിച്ച് വോട്ട് ചെയ്യിക്കാം, കൺട്രോൾ യൂണിറ്റ് തുറക്കുന്നതെങ്ങനെ,മോക് പോൾ കഴിഞ്ഞാൽ എന്തുചെയ്യണം എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളടങ്ങിയ സ്ലൈഡുകളും പരിശീലനത്തിൽ…

ആലപ്പുഴ: വൃദ്ധസദനത്തിലെ അന്തേവാസികളോട് സമ്മതി ദാനവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി ജില്ലാ കളക്ടർ എസ്.സുഹാസ് എത്തി. പ്രായാധിക്യത്തിന്റെ പിടിയിലായ ഒരു കൂട്ടം വൃദ്ധ ജനങ്ങൾക്ക് തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയാണ് ജില്ലാ…

ആലപ്പുഴ : രാജ്യത്താകമാനമുള്ള വോട്ടർമാർക്ക് ഇലക്ഷൻ സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും ഒരിടത്തു നിന്നും നൽകുക എന്ന ലക്ഷ്യത്തോടെ ഇലക്ഷൻ കമ്മീഷൻ പുതിയ ആപ്പ് പുറത്തിറക്കി. ഗൂഗിൽ പ്ലേസ്‌റ്റോറിൽ നിന്ന് വോട്ടർ ഹെൽപ്പ് ലാൻ…

ആലപ്പുഴ: ലോകസഭ തിരഞ്ഞെടുപ്പിൽ 100 ശതമാനം പോളിങ്, പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് എന്നിവ ലക്ഷ്യമിട്ട് വോട്ടു ചെയ്യൂ മരം നടൂ പദ്ധതിയുമായി ആലപ്പുഴ ജില്ല ഭരണകൂടം. ഇതിന്റെ ഭാഗമായി ചന്തകളിലും പൊതു സ്ഥലങ്ങളിലും കടന്നുചെന്ന്…