ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട ചട്ടങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. ഉത്തരവ് കർശനമായി പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടി സ്വീകരിക്കുമെന്നും…
ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും 2 മുതൽ 3…
ആലപ്പുഴ : ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെക്ടർ ഓഫീസർമാർക്കുള്ള പരിശീലനം നൽകി. സെക്ടർ ഓഫീസർമാർ തിരഞ്ഞെടുപ്പ് ദിവസം ബൂത്തുകളിൽ ഒരുക്കേണ്ട സജ്ജീകരണങ്ങളെ സംബന്ധിച്ചായിരുന്നു പരിശീലനം. അന്നേദിവസം ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കേണ്ട ചുമതല മുതൽ മെഷീനുകളുടെ…
ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ എതെങ്കിലും തരത്തിലുള്ള പെരുമാറ്റച്ചട്ടലംഘനം കർശനമായി നേരിടുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. 50,000 രൂപയിൽ അധികം കൈയിൽ…
ആലപ്പുഴ: ജില്ലയിലെ ഹരിത സ്വീപ്പ് ഐക്കോൺ ആയി രാഷ്ട്രപതിയിൽ നിന്ന് നാരിശക്തി പുരസ്‌കാരം നേടിയ ദേവകിയമ്മ. പൊതുതിരഞ്ഞെടുപ്പ് പ്രകൃതി സൗഹാർദപരമായി മാറ്റുന്നതിന് ശുചിത്വ മിഷൻ കളക്ടറേറ്റ് പരിസരത്ത് തയ്യാറാക്കിയ പ്രകൃതി സൗഹൃദ ബൂത്ത് ഉദ്ഘടനം…
ആലപ്പുഴ: തഴക്കര കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ തഴക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച 'നാട്ടുപച്ച' ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം മാവേലിക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീരേഖ, കൃഷി ഓഫീസര്‍ സജിതാ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നര്‍വഹിച്ചു. കര്‍ഷകര്‍ക്ക്…
ആലപ്പുഴ:ലോക്സഭാ തിരഞ്ഞെടുപ്പ് 2019മായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നതിനായി ജീവനക്കാരുടെ പേരുവിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള പട്ടിക ബുധനാഴ്ച (മാർച്ച് 20) വൈകുന്നേരം നാലുമണിക്ക് മുമ്പായി എല്ലാ ഓഫീസ് മേധാവികളും ബന്ധപ്പെട്ട താലൂക്കിലോ വില്ലേജ് ഓഫീസിലോ നൽകണം.…
ആലപ്പുഴ :ലോക്സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാൻ ഇവർക്ക് പ്രത്യേക ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പി.ഡബ്ല്യു.ഡി. (പേഴ്സൺ വിത്ത് ഡിസെബിലിറ്റി) എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാം.…
ആലപ്പുഴ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല ക്വിസ് മത്സരം മാർച്ച് 23ന് രാവിലെ 09.30 ന് ആലപ്പുഴ പുന്നപ്ര അംബേദ്ക്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കും. ആലപ്പുഴ ജില്ലയിലെ സ്റ്റേറ്റ് സിലബസ്…
ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ജില്ലയിൽ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ് ) പ്രചാരകരായി പ്രളയകാലത്തെ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യ തൊഴിലാളി സമൂഹവും. ജനാധിപത്യപ്രക്രിയയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വോട്ടർമാരെ…