ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പിന് വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനാകും. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ, പോസ്റ്റോഫീസിൽ…
ആലപ്പുഴ: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കേ സർക്കാർ ഉദ്യോഗസ്ഥർ ഫെയ്സ്ബുക്ക്, വാട്സ്അപ്പ്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റെതെങ്കിലും വിധത്തിലോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റുകളിടാനോ, ഷെയർ ചെയ്യാനോ…
ആലപ്പുഴ: ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന പരാതികളും ആക്ഷേപങ്ങളും മൊബൈൽ ഫോൺ മുഖാന്തരം അറിയിക്കുന്നതിനുള്ള സംവിധാനമായ സി-വിജിൽ ആപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കായുള്ള ബോധവൽക്കരണ ക്ലാസ്…
V ആലപ്പുഴ: മറ്റു മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോൾ ബാധകമായ നിയമ വ്യവസ്ഥകൾ സോഷ്യൽ മീഡിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനും ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചും സത്യവാങ്മൂലം നൽകണം.…
ആലപ്പുഴ: ലോകസഭ തിരഞ്ഞെടുപ്പിൽ ദൃശ്യമാധ്യമങ്ങൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം വിശദീകരിക്കുന്നതിനും മറ്റുമായി കേബിൾ ടി.വി. ഓപ്പറേറ്റർമാരുടെ യോഗം ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ വിളിച്ചു. ഈ മാസം 20ന് രാവിലെ 11ന് കളക്ടറേറ്റിലാണ് യോഗം.…
ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പ് സമാധാനപൂർവവും നീതി പൂർവവുമായി നടത്തുന്നതിന് പൊലീസും എക്‌സൈസും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകൾ, തിരഞ്ഞെടുപ്പ് സമയത്തെ ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച്…
ആലപ്പുഴ: മുൻസിപ്പൽ കോമൺ സർവ്വീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 571/14) തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള കോമൺ അഭിമുഖം മാർച്ച് 20, 21, 22, 27,28 തീയതികളിൽ ആലപ്പുഴ ജില്ല പബ്ലിക്…
ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകേണ്ട മാസ്റ്റർ ട്രെയിനേഴ്‌സിന് പരിശീലനം നൽകി. പോളിങ് ഓഫീസർമാർക്ക് പ്രധാനമായും ക്ഷമയാണ് വേണ്ടെതെന്ന് മാസ്റ്റർ പരിശീലകർക്കുള്ള പരിശീലനത്തിൽ നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ മുമ്പിൽ ഇരിക്കുന്നവർ എന്താണോ…
ആലപ്പുഴ: 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആയുധ ലൈസൻസികളും തങ്ങളുടെ കൈവശമുളള എല്ലാ തോക്കുകളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ…
ആലപ്പുഴ: ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ഹരിത പരിപാലനചട്ടം കർശനമായി പാലിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടീകാറാം മീണ ജില്ലാ ഇലക്ഷൻ ഓഫീസർമാർക്കും ആർ.ഓമാർക്കും വിവിധ രാഷ്ട്രീയ…