ആലപ്പുഴ: ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ കഴിഞ്ഞ ജനുവരി 30ലെ കണക്കനുസരിച്ച് 1314535 വോട്ടർമാരാണുള്ളത്. മാവേലിക്കര മണ്ഡലത്തിൽ 1272751 വോട്ടർമാരുണ്ട്. രണ്ടു മണ്ഡലങ്ങളിലും പുരുഷന്മാരേക്കാൾ കൂടുതൽ വനിത വോട്ടർമാരാണ്. രണ്ടു ലോകസഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളിലും…

ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടക്കമായി. ജില്ലയിൽ നിന്നും 23,057 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയതായി വിദ്യാഭ്യാസ ഉപഡയറക്ടർമാർ അറിയിച്ചു . ഇതിൽ 11,977 ആൺകുട്ടികളും 11,080 പെൺകുട്ടികളുമാണുള്ളത്. വിദ്യാഭ്യാസ ഉപജില്ല തിരിച്ചുള്ള കണക്ക് ചുവടെ-…

ആലപ്പുഴ: പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയാകുന്ന പ്ലാസ്റ്റിക്ക്, ഡിസ്‌പോസിബിൾ വസ്തുക്കൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ. കഴിഞ്ഞ നാലിന് തിരഞ്ഞെടുപ്പു കന്നിഷനും 11ന് ഹൈക്കോടതിയും പ്രകൃതി…

ജില്ലയിൽ 833 കേന്ദ്രങ്ങളിലായി 1704 പോളിങ് ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളും ഇതിനകം നേരിട്ടു പരിശോധിച്ചു സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതുപ്രകാരം 1688 ബൂത്തുകൾ മികച്ച നിലയിലുള്ളതാണ്. ബാക്കി 16 എണ്ണം മെച്ചപ്പെടുത്താനുള്ള നടപടികൾ തുടരുന്നു. ആകെ…

ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പിന് ജില്ല സജ്ജമാകുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം 28ന് വരാനിരിക്കേ മുന്നൊരുക്കങ്ങളെല്ലാം ഇതിനകം പൂർത്തിയാക്കിയതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ എസ്. സുഹാസ് പറഞ്ഞു. ഇക്കുറി എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്നതിനൊപ്പം…

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനർഥികൾക്കും മാർഗദർശനത്തിനുള്ള മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇവ കർശനമായി പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ ജില്ലയിൽ വിപുലമായ സംവിധാനങ്ങൾക്കു ഇതിനകം രൂപം നൽകി. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ…

ആലപ്പുഴ: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര ലോക്‌സഭ മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാർഥിമാരോ അവരുടെ ഏജന്റുമാരോ സ്ഥാനാർഥികൾക്കായി മറ്റാരെങ്കിലുമോ രാഷ്ട്രീയ പാർട്ടികളോ പോസ്റ്റർ, ബാനർ മറ്റ് പ്രചാരണ സമാഗ്രികൾ എന്നിവ അച്ചടിക്കാൻ സമീപിക്കുന്ന പക്ഷം അച്ചടി…

-സ്‌ക്വാഡുകളുടെ പ്രവർത്തനം തുടങ്ങി ആലപ്പുഴ: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തിയിൽ നിന്നും അനധികൃതമായി പണമൊഴുക്ക് തടയുന്നതിനായി 30 സ്റ്റാറ്റിക് സർവ്വയലൻസ് ടീമിനേയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിനായി നിയോജകമണ്ഡലാടിസ്ഥാനത്തിൽ…

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനർഥികൾക്കും മാർഗദർശനത്തിനുള്ള മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇവ കർശനമായി പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ ജില്ലയിൽ വിപുലമായ സംവിധാനങ്ങൾക്കു ഇതിനകം രൂപം നൽകി. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ…

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ നവീകരണത്തിന് കിഫ്ബി വഴി 19.76 കോടി രൂപ അനുവദിച്ചതായി സജി ചെറിയാൻ എം.എൽ.എ അറിയിച്ചു.സംസ്ഥാനത്തെ ആദ്യത്തെ ഗവ. ഐ.ടി.ഐ ആണിത്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. 20 ഏക്കർ…