ആലപ്പുഴ: വിവിധ അബ്കാരി കേസുകളിൽപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടി എക്‌സൈസ് ഓഫീസുകളിൽ സൂക്ഷിക്കുന്ന വാഹനങ്ങൾ മാർച്ച് 18ന് രാവിലെ 10.30ന് ലേലം ചെയ്യും. ആലപ്പുഴ എക്‌സൈസ് ഡിവിഷൻ ഓഫീസിലാണ് ലേലം. വാഹനങ്ങൾ ഓഫീസ് അധികാരികളുടെ അനുവാദത്തോടെ…

ആലപ്പുഴ: ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് ഫെബ്രുവരി മാസത്തിൽ 4.36 കോടി രൂപയുടെ ചികിത്സ സഹായം വിതരണം ചെയ്തു. 332 അപേക്ഷകർക്ക് 4,36,38,490 രൂപയുടെ ചികിത്സ സഹായമാണ് വിതരണം ചെയ്തത്. ഇതിൽ…

ചേർത്തല : നഗരവികസനം ദ്രുതഗതിയിൽ പൂർത്തീകരിച്ചു വരികയാണെന്നും ചേർത്തല മണ്ഡലത്തിൽ ബഹുഭൂരിപക്ഷം റോഡുകളും ഇതോടെ പുനർനിർമ്മിക്കപ്പെട്ടുവെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി പി തിമോത്തമൻ. ചേർത്തല എ എസ്സ് കനാൻ കിഴക്ക് ഭാഗം ബാങ്ക് റോഡിന്റെ…

കണിച്ചുകുളങ്ങര : നാട്ടിൽ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ സൗന്ദര്യം കൂടി നോക്കിത്തുടങ്ങിയെന്നും ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന പാലങ്ങളും കെട്ടിടങ്ങളും റോഡുകളും അതിന് ഉത്തമ ഉദാഹരണമാണെന്നും പൊതുമരാമത്ത്-രജിസട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ.…

ആലപ്പുഴ: കേരളത്തിലെ വിവിധ ജില്ലകളിലായി രണ്ടായിരത്തിലധികം ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങുന്നത് വിഭാവനം ചെയ്ത് കയർ കോർപ്പറേഷന്റെ 2019-20 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും, വിറ്റുവരവ് 300 കോടി രൂപയാക്കുന്നതിനുള്ള ബജറ്റും ഡയറക്ടർ ബോർഡ് അംഗീകരിച്ചു.…

ആലപ്പുഴ: തോട്ടപ്പള്ളി നിവാസികളുടെ ചിരകാല സ്വപ്നം തോട്ടപ്പള്ളി നാലുചിറപാലം നിർമ്മാണോദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. പാലം വികസനത്തിന്റെ ആദ്യപടിയാണെന്ന് മന്ത്രി പറഞ്ഞു. വികസനത്തിന്റെ ഭാഗമായി കരുമാടി വരെ റോഡ് നിർമാണവും…

തകഴി : മൂന്ന് പ്രളയത്തെ അതിജീവിച്ച കുട്ടനാടിന്റെ വികസനത്തിനാണ് സർക്കാരും പൊതുമരാമത്തു വകുപ്പും പ്രഥമ പരിഗണന നൽകുന്നതെന്ന് പൊതുമരാമത്തു -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നെടുമുടി -തകഴി നിവാസികളുടെ ദീർഘ നാളുകളായുള്ള…

അർത്തുങ്കൽ : തോട്ടപ്പള്ളി ,അർത്തുങ്കൽ ഫിഷിങ് ഹാർബറുകൾ ഉടൻ തന്നെ ടെൻഡർ നടപടികളിലേക്ക് നീങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അർത്തുങ്കൽ ഫിഷിംഗ് ഹാർബർ രണ്ടാംഘട്ട നിർമാണ പ്രഖ്യാപനവും അർത്തുങ്കൽ മത്സ്യഭവൻ,…

ആലപ്പുഴ: റവന്യൂവകുപ്പിനെ കൂടുതൽ ജനസൗഹൃദ മാക്കി മാറ്റുന്നതിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച പട്ടണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. ചേർത്തല താലൂക്കിൽ സ്മാർട്ട്…

മാരാരിക്കുളം: നാലുചുവരുകൾക്കുള്ളിൽ ജീവിതമവസാനിച്ചുവെന്ന് കരുതിയിരുന്ന നൂറ് കണക്കിനാളുകൾക്ക് സാന്ത്വന സ്പർശമായി ജീവതാളത്തിന്റെ ആരോഗ്യ പ്രവർത്തകർ രോഗികളെ സന്ദർശിച്ചു. ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാരാരിക്കുളത്ത് നടപ്പാക്കുന്ന സമ്പൂർണ്ണ പാലിയേറ്റീവ് ഗ്രാമം പദ്ധതിയുടെ…