---------------------------------------------------------------------- ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളി ഭാഗത്തുള്ള നാലുചിറ പാലം 40 കോടിക്കും തകഴി പഞ്ചായത്തിലുള്ള പടഹാരം പാലം 52 കോടിക്കും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ കരാർ ഒപ്പിട്ടതായി പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ്…
ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 65 ലക്ഷത്തിലേറെ രൂപ വരുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യവിതരണം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ…
കളർകോട് അയ്യൻകോയിക്കൽ റോഡ് ഉദ്ഘാടനം ചെയ്തു പുറക്കാട് : ആധുനിക കേരളത്തിന് യോജിക്കുന്ന വിധം ആലപ്പുഴയെ പുതുക്കിപ്പണിയുമെന്ന് പൊതുമരാമത്ത് മന്ത്രി ജി .സുധാകരൻ. ആധുനിക കേരളം ആധുനിക ആലപ്പുഴ എന്നതാണ് ലക്ഷ്യം.കളർകോട് വ്യാസ ജംഗ്ഷൻ…
ആലപ്പുഴ: ജില്ലയിൽ പകൽസമയം താപനില ഉയർന്നിരിക്കുന്നതിനാൽ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചതായി ജില്ല ലേബർ ഓഫീസർ.ഏപ്രിൽ 30വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് 12 മണി മുതൽ…
ഭരണിക്കാവ്: ആധുനിക നിലവാരത്തിലുള്ള റോഡുകളാണ് സംസ്ഥാനത്തുടനീളം നിർമ്മിക്കുന്നതെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ പറഞ്ഞു. മാവേലിക്കര നിയോജക മണ്ഡലത്തിലെ 10-ാം മൈൽ കുടശ്ശനാട് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്തെ…
കായംകുളം:സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച കായംകുളം പുതിയിടം-ഗോവിന്ദമുട്ടം-പ്രയാർ-ആലുംപീടിക റോഡിന്റെ ഉദ്ഘാടനവും മുട്ടേൽ പാലത്തിന്റെ നിർമ്മാണോദ്ഘാടനവും പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത വികസനത്തിനാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ…
മണ്ണഞ്ചേരി: കലവൂർ ഗവ: എച്ച്.എസ്.എൽ.പി.സ്‌കൂളിൽ ഹൈടെക്ക് കമ്പ്യൂട്ടർ ലാബ് ഒരുങ്ങി. മാർച്ച് ഒന്നിന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഹൈടെക് കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ധനമന്ത്രി ടി.എം.തോമസ് ഐസക്ക് നിർവ്വഹിക്കും.വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ,പൂർവ്വവിദ്യാർത്ഥികൾ…
കലവൂർ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കിടപ്പുരോഗികൾക്ക് ആയുർവേദ സാന്ത്വന പരിചരണവുമായി രംഗത്ത്. ആയുർവേദ ഡോക്ടർമാരും ജീവനക്കാരും കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച് മരുന്നും പരിചരണവും നൽകുന്നതാണ് പദ്ധതി. ഈ പദ്ധതിയുടെയും 18 ലക്ഷം രൂപ ചെലവഴിച്ച്…
ആലപ്പുഴ : കുടുംബശ്രീ സ്‌കൂൾ പാഠപുസ്തകം അടിസ്ഥാനമാക്കി അയൽക്കൂട്ട തലം മുതൽ നടത്തി വന്ന മത്സര പരീക്ഷയ്ക്ക് ജില്ലാതലത്തിൽ ആവേശകരമായ പര്യവസാനം. പറവൂർ ഇ .എം .എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മെഗ ഫൈനലിൽ…
· 244 വീടുകൾ നിർമിച്ച് നൽകുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം തത്സമയ സംപ്രേഷണത്തിലൂടെ മുഖ്യമന്ത്രി നിർവ്വഹിച്ചു ഭരണിക്കാവ്: പ്രളായന്തരം നവകേരളം സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാരിന് സഹകരണ മേഖല നൽകുന്ന പിന്തുണ വളരെ വലുതാണെന്ന്…