ആലപ്പുഴ: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ 100 മീറ്റർ ചുറ്റളവും പുകയില രഹിതമായി പ്രഖ്യാപിക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ആരോഗ്യവകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഐ.അബ്ദുൾ സലാം അധ്യക്ഷനായി…
ആലപ്പുഴ : വിവിധ വികസന പദ്ധതികളുടെ മികവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് കേരളമാണ് ഒന്നാമതെന്ന് യൂ. പ്രതിഭ എം.എൽ.എ. പറഞ്ഞു. സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വനിത ശാക്തീകരണവും…
ആലപ്പുഴ : .നിലവിൽ നമ്മൾ എത്തിയിരിക്കുന്നതായ വിദ്യാഭ്യാസ പുരോഗതിയിലേക്ക് സമൂഹത്തെ നയിച്ചത് വിദ്യ നിഷേധിക്കപ്പെട്ടിരുന്ന കാലത്തെ നവോഥാന പോരാട്ടങ്ങളാണെന്ന് എ.എം. ആരിഫ് എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ഇ.…
ആലപ്പുഴ: കുട്ടനാട്ടിലെ സ്‌ക്കൂളുകൾക്ക്് സഹായവുമായി 'ഐ ആം ഫോർ ആലപ്പി ' വീണ്ടും. ആന്ധ്രാപ്രദേശ് അൺഎയ്ഡഡ് സ്‌ക്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ (അപുസ്മ) വഴി തോട്ടുവാത്തല ഗവൺമെന്റ് യു.പി.സ്‌ക്കൂളിൽ കമ്പ്യൂട്ടർ ലാബ് നവീകരിച്ചുനൽകി. സബ് കളക്ടർ…
ചെങ്ങന്നുർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുമ്പോൾ, സംസ്ഥാന ലഹരി വർജ്ജനമിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി മോചന ചികിൽസാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെങ്ങന്നുർ ജില്ലാ ആശുപത്രിയിൽ സജി ചെറിയാൻ…
ആലപ്പുഴ :കോമിക് ഡാൻസും മാജിക് ഡാൻസുമായി കലാകാരൻമാർ വേദി നിറഞ്ഞപ്പോൾ സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ആലപ്പുഴ ഇ. എം. എസ് സ്റ്റേഡിയത്തിലെത്തിയ ആസ്വാദകർക്കും അത് വേറിട്ട അനുഭവമായി മാറി. ചടുലവും അതേ സമയം…
ഭരണിക്കാവ്: സംസ്ഥാനത്ത് അവശതയും ദുരിതവും അനുഭവിക്കുന്നവർക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറനാട് ലെപ്രസി സാനട്ടോറിയം സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രത്യേക ഒരു മേഖലയുടെ വികസനം മാത്രം ലക്ഷ്യമിടാതെ…
ആലപ്പുഴ:നാട്ടിൽ നടപ്പാക്കാൻ കഴിയില്ല എന്ന് എല്ലാവരും വിശ്വസിച്ച പല പദ്ധതികളും ഈ ആയിരം ദിനത്തിൽ നടപ്പാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയ നിർമ്മാണോദ്ഘാടനം ചെങ്ങന്നൂരിലെ…
ആലപ്പുഴ :288 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നഗരപാത വികസനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര പ്രാധാന്യമായ ഒരു നഗരമാണ് പ്രളയകാല ബുദ്ധിമുട്ടിനെ അതിജീവിച്ച് പുനർനിർമിതിയിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ഇ.എം.എസ്…
ആലപ്പുഴ:എഴുത്ത് ലോട്ടറി വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്. ഇത്തരം ലോട്ടറി വിൽക്കുന്നവരുടെ ഏജൻസി റദ്ദ് ചെയ്യുമെന്നും മന്ത്രി് പറഞ്ഞു. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ…