മുഹമ്മ:ജില്ലയിൽ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് മുഹമ്മയിൽ ചേർന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതി ഏകദിന ശിൽപശാല. സംസ്ഥാന ടൂറിസം വകുപ്പിന്റേയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ആഭിമുഖ്യത്തിലാണ് മുഹമ്മയിൽ പദ്ധതിയുടെ ഉദ്ഘാടനവും ഏകദിന അവബോധ ശില്പശാലയും…

പറവൂർ :ഐ ആം ഫോർ ആലപ്പി പദ്ധതിയിലൂടെ ജില്ലയിലെ പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു.പുന്നപ്ര യു.പി.സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ ആരിഫ് എം.എൽ.എ. സ്‌കോളർഷിപ്പ് ചെക്കുകൾ വിതരണം ചെയ്തു. ആന്ധ്രാപ്രദേശ്, വിജയവാഡയിലെ ചാർട്ടേഡ് അക്കൗണ്ടൻറും,…

അമ്പലപ്പുഴഃ കർഷകർക്ക് ന്യായവില ലഭിച്ചാൽ മാത്രമേ ക്ഷീരമേഖലയെ നിലനിർത്താനാകുകയുള്ളുവെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി അഡ്വ കെ രാജു . തിരുവനന്തപുരം മേഖല ക്ഷീരോത്പാദക യൂണിയൻെറ നേതൃത്വത്തിൽ പുന്നപ്രയിൽ സംഘടിപ്പിച്ച മിൽമഭവനത്തിൻെറ താക്കോൽദാനവുംപ്രളയദുരിതമനുഭവിച്ച ക്ഷീരകർഷകർക്കുംസംഘങ്ങൾക്കുമുള്ള ധനസഹായ,വിതരണവും ഉദ്ഘാടനം…

അമ്പലപ്പഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ നാലാം വാർഡിനെയും അഞ്ചാം വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നുമൂല കരുമാടി പാലം നാട്ടുകാർക്കായി തുറന്നു നൽകി. മൂന്നു മൂല പാലത്തിന് സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്…

ചെങ്ങന്നുർ:ചെങ്ങന്നൂർ നഗരസഭയിൽ പെരുങ്കുളം പാടത്ത് നിർമ്മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു. ാരവാഹികളായി മന്ത്രിമാരായ ജി സുധാകരൻ ,തോമസ് ഐസക്ക്, പി…

ആലപ്പുഴ: പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഈ മാസം ഫെബ്രുവരി 18 വരെ ഭവനനാശം സംഭവിച്ച 53,385 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭ്യമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. റീബിൽഡ് കേരള സർവ്വേയിൽ ഉൾപ്പെട്ട 75 ശതമാനത്തിന്…

അമ്പലപ്പുഴ: പ്രളയം തകർത്ത കഞ്ഞിപ്പാടം കാട്ടുകോണം പാടശേഖരത്ത് കൊയ്ത്തുത്സവം നടന്നു. കൊയ്ത്തുപാട്ടിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയോടെയാണ് പാടശേഖരത്തിൽ ് കൊയ്ത്ത് നടന്നത്.240 ഏക്കറുള്ള ഇവിടെ 180 കർഷകരാണുള്ളത്.മണിക്കൂറിന് 1850 രൂപാ നിരക്കിൽ പത്തു കൊയ്ത്തുയന്ത്രം ഉപയോഗിച്ചുള്ള…

ആലപ്പുഴ: പ്രളയം വലച്ച ആലപ്പുഴയ്ക്ക് കുടിവെള്ള പ്യൂരിഫയറുകളുമായി അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജ്യൂവിഷ് സംഘടനയായ കഡേന. ജില്ല കളക്ടർ എസ്.സുഹാസിന്റെ ആലപ്പി വാട്ടർ ചലഞ്ച് പദ്ധതിയുമായി സഹകരിച്ചാണ് കഡേന പ്യൂരിഫയറുകളെത്തിച്ചത്. പ്രളയ ബാധിത പ്രദേശങ്ങളായ…

ചേർത്തല: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിക്കുന്നതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.ചേർത്തല താലൂക്ക് ആസ്ഥാന ആശുപതിയിലെ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സി.റ്റി.സ്കാൻ യൂണിറ്റ് ഉദ്‌ഘാടനം ചെയ്തു…

ആലപ്പുഴ :കുട്ടനാട്ടിലെ പ്രളയബാധിത മേഖലയിലെ ജനങ്ങൾക്ക് വേഗത്തിൽ ആതുര സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് പുതുതായി ആരംഭിച്ച ഫ്ളോട്ടിങ് ഡിസ്പെൻസറി ആരോഗ്യമന്ത്രി കെ .കെ ശൈലജ ഫ്‌ളാഗ്…