കഞ്ഞിക്കുഴി : കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാതരത്തിലുമുള്ള സൗഹാർദ അന്തരീക്ഷം ഉണ്ടാകണം. എങ്കിൽ മാത്രമേ സർക്കാരിന്റെ സംരംഭങ്ങൾ വിജയം കാണുകയുള്ളുവെന്നു ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. കെ.ശൈലജ പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്…

ആലപ്പുഴ: ഹർത്താലിൽ അതിക്രമം നേരിട്ടവർക്കും സ്വത്തിനും ജീവനും നാശം സംഭവിച്ചവർക്കും സൗജന്യ നിയമസഹായത്തിന് ജില്ലാ/ താലൂക്ക് നിയമസേവന കേന്ദ്രങ്ങളെ സമീപിക്കാമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ നിയമസേവന കേന്ദ്രങ്ങൾ മുഖേന ലോക് അദാലത്തുകളിലൂടെയും 1987ലെ…

ആലപ്പുഴ: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് ഫെസ്റ്റിവൽ ഓൺ ഡെമോക്രസിയുടെ ഭാഗമായുള്ള നാഷണൽ സ്റ്റുഡന്റസ് പാർലമെന്റ് ഫെബ്രുവരി 23, 24, 25 തിയിതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമാകാൻ…

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ആർദ്രം ദൗത്യത്തിന്റെ ഭാഗമായി പുതുതായി 40 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരുടെയും…

ചെങ്ങന്നൂർ : ചെങ്ങന്നൂർ മണ്ഡലത്തിലെ മുഴുവൻ പാടശേഖരങ്ങളിലും കൃഷിയിറക്കി മണ്ഡലത്തെ തരിശു രഹിതമാക്കി മാറ്റണമെന്ന് സജി ചെറിയാൻ എം.എൽ.എ . വെൺമണി പഞ്ചായത്തിലെ മാമ്പ്രപാടത്തെ കൊയ്ത്ത് ഉത്സവം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ .…

ആലപ്പുഴ:കുട്ടനാട്ടിലെ സ്‌ക്കൂളുകൾക്ക് സഹായ ഹസ്തവുമായി് 'ഐ ആം ഫോർ ആലപ്പി ' . ആന്ധ്രാപ്രദേശ് അൺഎയ്ഡഡ് സ്‌ക്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ വഴിയാണ് (അപുസ്മ) കുട്ടനാട്ടിലെ സ്‌ക്കൂളുകളിൽ കമ്പ്യൂട്ടർ ലാബ് നവീകരണത്തിനായി ഇരുപത്തഞ്ച് ലക്ഷം രൂപ…

ചേർത്തല : സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷ പരിപാടികളുടെ ഭാഗമായി ചേർത്തല നിയമസഭാ മണ്ഡലത്തിൽ അവലോകന യോഗം നടന്നു.ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ അധ്യക്ഷനായി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം, സെമിനാർ, വിവിധ പദ്ധതികളുടെ…

കഞ്ഞിക്കുഴി: പ്രളയത്തിന് ശേഷം എക്കലുകൾ ഒഴുകിയെത്തി കൃഷിയ്ക്ക് അനുകൂല സാഹചര്യമാണ് വന്നെത്തിയിരിക്കുന്നത്. അത് ഏവരും പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക വിപണന മേളയും, മാരി…

പാണാവള്ളി: പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്ത കരനെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഒന്നാം വാർഡിലെ താഴപ്പള്ളിൽ പുരയിടത്തിലും സമീപത്തുമായി ഒരേക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. കർഷകനായ കുഞ്ഞൻ വാവയുടെ നേതൃത്വത്തിൽ 10…

ആലപ്പുഴ: പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസിറ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.റ്റി)ൽ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കായി ഫെബ്രുവരി 16ന് കെ-മാറ്റ് എൻട്രൻസ് പരിശീലന പരിപാടി സംഘടിപ്പിക്കും.…