പാണാവള്ളി: പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്ത കരനെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഒന്നാം വാർഡിലെ താഴപ്പള്ളിൽ പുരയിടത്തിലും സമീപത്തുമായി ഒരേക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. കർഷകനായ കുഞ്ഞൻ വാവയുടെ നേതൃത്വത്തിൽ 10…
ആലപ്പുഴ: പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസിറ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.റ്റി)ൽ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കായി ഫെബ്രുവരി 16ന് കെ-മാറ്റ് എൻട്രൻസ് പരിശീലന പരിപാടി സംഘടിപ്പിക്കും.…
ആലപ്പുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റ 'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം' എന്ന പദ്ധതിയുമായി ബന്ധപ്പെട്ടു രാമങ്കരി പഞ്ചായത്തിനെ തിരഞ്ഞെടുത്തതിന്റെ ഭാഗമായി രാമങ്കരി ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെ സഹകരണത്തോടെ വിപുലമായ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും. പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ…
ആലപ്പുഴ:ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 22,23 തീയതികളിലായി റ്റി.ഡി മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ ക്ഷീരോൽപ്പന്ന നിർമ്മാണ മത്സരം നടത്തുന്നു. ക്ഷീരകർഷക പാർലമെന്റിന്റെ ഭാഗമായി നടത്തുന്ന മത്സരം ഒരു ദിവസം മൂന്നെണ്ണം വീതമുണ്ടാകും. .താൽപര്യമുള്ളവർ…
ആലപ്പുഴ: നഗരത്തിലെ കനാലുകളുടെ നവീകരണത്തിന്റെ ഒന്നാം ഘട്ടമാരംഭിച്ചു. ഒൻപത് പ്രധാന കനാലുകളുടെയും ചെറു കനാലുകളുടെയും നവീകരണത്തിനായി 108 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. നാലുഘട്ടങ്ങളായാണ് കനാൽ നവീകരണ പദ്ധതി ആരംഭിക്കുന്നത്. ഉപ്പുട്ടി കനാലിൽ നിന്ന് ആരംഭിച്ച പദ്ധതിയുടെ…
ചെങ്ങന്നൂർ:നാടിന്റെ സമസ്ത മേഖലകളിലും വികസനം എത്തിച്ചുകൊണ്ട് ജനങ്ങൾക്കിടയിലെ ചേരി തിരിവ് ഇല്ലാതെയാക്കി അവരെ ഒന്നിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ..എല്ലാ ആരാധനാ രീതികളേയും മതവിശ്വാസങ്ങളേയും ബഹുമാനിക്കുകയും സംരക്ഷണം നൽകിയുമാണ് സംസ്ഥാന…
ആലപ്പുഴ :ജില്ലയിലെ മൂന്ന് സ്‌കൂളുകൾക്ക് വിക്രം സാരാഭായി സ്‌പേസ് സെൻറർ ആർ.ഒ പ്ലാന്റുകൾ വിതരണം ചെയ്തു. രണ്ടരലക്ഷം രൂപ വിലവരുന്ന 6 പ്ലാന്റുകൾ ഡയറക്ടർ എസ് സോമനാഥ് ആണ് വിതരണം ചെയ്തത് .സ്‌പേസ് സെൻററിലെ…
ചെങ്ങന്നൂർ : സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസനം നടപ്പാക്കുവാൻ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞതായി പൊതുമരാമത്ത് -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധകാരൻ പറഞ്ഞു. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ആലാ, ചെറിയനാട് ഗ്രാമ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രധാന…
മാവേലിക്കര : വിഷരഹിത മീൻ ഇനി മാവേലിക്കരയിലും. ജില്ലയിലെ ആദ്യത്തെ ഫിഷ് മാർട്ടാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിൽ ആരംഭിച്ചിരിക്കുന്നത്.കൊല്ലം, ആലപ്പുഴ ജില്ലകളിലെ കടലോര, കായലോര പ്രാഥമിക മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ വഴിയും,…
മാവേലിക്കര: ഇടനിലക്കാരില്ലാതെ ഗുണമേൻമയുള്ള മത്സ്യം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ള തെന്ന് സംസ്ഥാന ഫിഷറീസ് തുറമുഖ എഞ്ചിനിയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.ആലപ്പുഴ ജില്ലയിലെ ആദ്യത്തെ ഫിഷ്‌മാർട്ടിന്റെ ഉദ്ഘാടനം മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത്…