ആലപ്പുഴ: ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ദുരന്ത നിവാരണം, രക്ഷപ്പെടുത്തൽ, തുടങ്ങിയവ സംബന്ധിച്ച പരിശീലനപരിപാടികൾ നടത്തി. ജി.എച്ച്.എസ്സ്. കരുമാടിയിലും സെൻറ് ജോസഫ് എച്ച്.എസ്സ്.എസ്സിലുമാണ് രണ്ടു ദിവസമായി ദുരന്ത നിവാരണ പരിശീലനം നടത്തിയത്.…
ഹരിപ്പാട്: പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അര്‍ഹരായ ആളുകള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും അര്‍ഹരായവര്‍ ഒഴിവാകുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍്‌ദ്ദേശം നല്‍കി.…
ആലപ്പുഴ: സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടവരും ഒരു ലക്ഷം രൂപയിൽ അധികരിക്കാത്ത വാർഷിക വരുമാനം ഉള്ളവരും കേരള ബാർ കൗൺസിലിൽ 2017 ജൂലൈ 1 നും 2018 ഡിസംബർ 31 നും ഇടയിൽ എൻറോൾ…
ആലപ്പുഴ: 288 കോടിരൂപ ചെലവഴിച്ച് ആലപ്പുഴ നഗരത്തിന്റെ മുഖച്ഛായ മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ആലപ്പുഴ നഗരറോഡ് നിർമാണ പദ്ധതി ഉടൻ ആരംഭിക്കുന്നു. പദ്ധതികളുടെ ജോലികൾ ഈ മാസം ആരംഭിക്കാൻ കഴിയുമെന്ന്…
ആലപ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, യുവജന കമ്മീഷൻ, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് & ടെക്‌നോളജി എന്നിവർ സംയുക്തമായി എറണാകുളം കുസാറ്റ് മെയിൻ കാമ്പസിൽ വച്ച് 2019 ഫെബ്രുവരി 22, 23 തീയതികളിൽ…
ആലപ്പുഴ: ജില്ലയിൽ റീബിൽഡ് പദ്ധതി പ്രകാരം വീട് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു.റീബിൽഡ് പദ്ധതി വഴി പ്രളയത്തിൽ വീട് തകർന്നവർക്ക് വിവിധ ഘട്ടങ്ങളിലായാണ് വീട് പണിയാൻ തുക അനുവദിക്കുന്നത്്. പ്രളയത്തിൽ വീടിന് നൂറുശതമാനം നാശനഷ്ടം…
ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ആരോഗ്യ ബോധ വത്കരണ പരിപാടി ആരോഗ്യജാഗ്രത-2019 ന്റെ ജില്ലാ തല ഉദ്ഘാടനം…
ആലപ്പുഴ :ഫെബ്രുവരി മാസത്തിൽ അനുവദിച്ചിരിക്കുന്ന റേഷൻ സാധനങ്ങളുടെ വിതരണതോത് പ്രഖ്യാപിച്ചു. എ.എ.ഐ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും 4…
ആലപ്പുഴ :അമ്പലപ്പുഴ താലൂക്കിലെ പ്രളയദുരിതത്തില്‍ പെട്ട ഗുണഭോക്താക്കള്‍ക് റീ ബില്‍ഡ് കേരള പദ്ധതി പ്രകാരം ധനസഹായം സമയബന്ധിതമായി അനുവദിച്ചു നല്‍കണമെന്ന് കളക്ടര്‍ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും മുടങ്ങി കിടക്കുന്ന കേസുകളില്‍ നടപടികള്‍ നിര്‍വഹിച്ചു ഒന്‍പതാം…
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പ്രളയദുരിതത്തിൽപെട്ട ഗുണഭോക്താക്കൾക്ക് റീബിൾഡ് കേരള പദ്ധതി പ്രകാരം ധനസഹായം സമയബന്ധിതമായി അനുവദിച്ചു നൽകുന്നതിന് ആലപ്പുഴ ജില്ലാ കളക്ടർ എസ്.സുഹാസ് ചെങ്ങന്നൂർ ആർ. ഡി .ഒ ഓ ഫീ സിൽ ഉദ്യോഗസ്ഥതല മോണിറ്ററിംഗ്…