ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷ പരിപാടികൾ ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. സബ് കളക്ടർ വി. ആർ. കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ ഡി സി.…
കായംകുളം:അക്ഷരം പഠിക്കാന്‍ ശീതീകരിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂം,ചുവരിലെ ഡിജിറ്റല്‍ പ്രൊജക്ടറില്‍ തെളിയുന്നത് തങ്ങളുടെ ഇഷ്ടകഥാപാത്രങ്ങളായ ഛോട്ടാ ഭീമും,കാട്ടിലെ കണ്ണനുമടങ്ങുന്ന വമ്പന്‍ താരനിര,അവരോടൊപ്പമാണ് ഇനി കൃഷ്ണപുരത്തെ കുരുന്നുകള്‍ ആടിയും പാടിയും അക്ഷരം പഠിക്കുക.കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് രണ്ടാം…
മാരാരിക്കുളം : മാരാരിക്കുളത്തെ പ്രധാന റോഡുകൾ ഇനി ക്യാമറാ നിരീക്ഷണത്തിൽ. ഇതിനായി വിവിധ സ്ഥലങ്ങളിലായി മുപ്പത്തിയൊന്നോളം ഹൈ റസല്യൂഷൻ ക്യാമറകൾ വിവിധയിടങ്ങളിലായി സ്ഥാപിച്ചു. സമൂഹത്തിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളും, സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങളും തടയുന്നതിനായി മാരാരിക്കുളം…
അരൂർ: അരൂർ നിയോജക മണ്ഡലത്തിൽ 1000 ദിനാഘോഷത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. വിവിധ പഞ്ചായത്തുകളിലായി പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ഈ വേളയിൽ നടത്താൻ എ.എം.ആരിഫ് എം.എൽ.എ. അധ്യക്ഷത വഹിച്ച യോഗം തീരുമാനിച്ചു. പാണാവള്ളിയിലെ സ്മാർട്ട് വില്ലേജ്…
ചമ്പക്കുളം:കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാവും.പ്രളയത്തിനു ശേഷം സബ് കളക്ടർ വി.ആർ കൃഷ്ണതേജ തുടങ്ങിയ ഐ.ആം ഫോര്‍ ആലപ്പിയും-സ്യൂസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് കുട്ടനാട് താലൂക്കിലെ 111 സ്‌കൂളുകളില്‍ ആര്‍…
ആലപ്പുഴ: കുട്ടികൾ അവരുടെ കുട്ടിത്വം നിലനിർത്തുക എന്നതാണ് കുട്ടികളുടെ പ്രധാന അവകാശമെന്ന് ആലപ്പുഴ ജില്ലാ അഡീഷണൽ ജഡ്ജി എസ്.എച്ച്.പഞ്ചാപകേശൻ പറഞ്ഞു. കുട്ടികൾക്ക് വളരുവാനുള്ള സാഹചര്യം ലഭ്യമാകാതെ വന്നതോടെയാണ് പോക്‌സോ നിയമം രാജ്യത്ത് നടപ്പിലാക്കിയത്. ആലപ്പുഴ…
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എടത്വ സ്റ്റേഷനിൽ നിന്നുള്ള ബോട്ട് സർവീസുകളുടെ സമയം ഫെബ്രുവരി ആറുമുതൽ പുനഃക്രമീകരിക്കും. ബോട്ട് നമ്പർ എ.25 ഷെഡ്യൂൾ ചുവടെ: രാവിലെ 10.00 (എടത്വ-നെടുമുടി), 11.30 (നെടുമുടി-എടത്വ), 13.15 (എടത്വ-നെടുമുടി),…
ആലപ്പുഴ: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചു. ഓരോ പരമ്പരാഗത മത്സ്യബന്ധന യാനത്തിനും അതിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് (പരമാവധി 5…
കുട്ടനാട് : ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ബജറ്റ് കുട്ടനാടിന് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് തോമസ് ചാണ്ടി എം.എൽ.എ്. ബജറ്റിൽ കുട്ടനാടിനെ പ്രത്യേകം പരിഗണിച്ചത് നാടിന്റെ പുനരുദ്ധാരണത്തിന് വഴിയൊരുക്കുമെന്നും എം.എൽ.എ പറഞ്ഞു.
ആലപ്പുഴ: സർക്കാരിന്റെ ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് ഈ വർഷം ജനുവരി മാസത്തിൽ 239 അപേക്ഷകർക്ക് 3,04,18,913 രൂപയുടെ ചികിത്സാ സഹായം ശുപാർശ ചെയ്തു. ഇതിൽ 96 കാൻസർ രോഗികളും 99…