ആലപ്പുഴ: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോ.സി.പി. അബൂബക്കർ നയിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള പരിപാടി ഫെബ്രുവരി 6 മുതൽ 9 വരെ കുട്ടനാട്ടിലും ഫെബ്രുവരി 18 മുതൽ 21വരെ ചേർത്തലയിലും…
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് നിർദ്ദേശങ്ങൾ കൂടി വന്നതോടെ ആലപ്പുഴയുടെ വികസന മുന്നേറ്റത്തിന് ആക്കം വർധിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ജി. വേണുഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്…
ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ പദ്ധതിയായ മിത്ര 181 വനിതാ ഹെൽപ്പ് ലൈൻ പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കാം.…
ആലപ്പുഴ: സംസ്ഥാന വനിതാ കമ്മീഷന്റെ ജില്ലയിലെ അദാലത്ത് ഇന്ന് (ഫെബ്രുവരി ഒന്ന്), രണ്ട് തീയതികളിൽ രാവിലെ 10.30 മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.
ആലപ്പുഴ: ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 2 വരെ ദീർഘിപ്പിച്ചു. എല്ലാ വിഭാഗത്തിലുള്ള കാർഡുടമകൾക്കും ഇത് ബാധകമാണ്.
ആലപ്പുഴ: ലോക് സഭാ തിരഞ്ഞെടുപ്പ്- 2019 ന് മുന്നോടിയായി തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയനിവാരണത്തിനും പരാതികൾ നൽകുന്നതിനും കളക്ടറേറ്റിൽ ജില്ലാ കോൺടാക്റ്റ് സെന്റർ തുടങ്ങി. കളക്‌ട്രേറ്റിന്റെ ഒന്നാം നിലയിൽ പടിഞ്ഞറേ ഭാഗത്ത് തുടങ്ങിയ സെന്ററിന്റെ ഉദ്ഘാടനം…
ആലപ്പുഴ: ജില്ലയിലെ തകഴി സ്മാരകത്തിന്റെ നവീകരണത്തിനായി 5 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചതായി പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരൻ അറിയിച്ചു. തകഴി സ്മാരകത്തിന്റെ ചെയർമാൻ എന്ന നിലയിൽ മന്ത്രി ജി.സുധാകരന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ്…
ആലപ്പുഴ: ജില്ലയിൽ പ്രളയത്തിൽ ഭാഗികമായി വീടുകൾക്ക് നാശം സംഭവിച്ചവർക്കുള്ള ധനസഹായം ഫെബ്രുവരി 10നകം പൂർത്തിയാക്കാൻ ജില്ല കളക്ടർ എസ്.സുഹാസ് നിർദേശിച്ചു. ധനസഹായം സമയബന്ധിതമായി പൂർത്തിയാക്കാൻ താലൂക്കുകളിൽ ഓരോ ഡപ്യൂട്ടി കളക്ടർമാർക്ക് ചുമതല നൽകി. ഫെബ്രുവരി…
അമ്പലപ്പുഴ: അമ്പലപ്പുഴ പോലീസ് സ്റ്റേഷനും കടലോര ജാഗ്രത സമിതിയും തോട്ടപ്പള്ളിയിൽ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആലപ്പുഴ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.വി.ബേബി ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ പോലീസ് സർക്കിൾ ഇൻസ്പക്ടർ…
ആലപ്പുഴ:സൗദിഅറേബ്യയിലെ അൽ മൗവ്വാസാ്ത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ.്ഇ/ഡിപ്ലോമ നഴ്സുമാരെ നിയമിക്കുന്നു.ഇതിന്റെ ഭാഗമായി ഫെബ്രുവരി ആറിന് വനിതകൾക്കായി സ്‌കൈപ്പ് അഭിമുഖം നടത്തുന്നു .ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസിലാണ് അഭിമുഖം. പങ്കെടുക്കാൻ താൽപ്പര്യമുള്ള വനിതകൾ ബയോഡാറ്റ ,സർട്ടിഫിക്കറ്റുകളുടെ…