അമ്പലപ്പുഴ: അമ്പലപ്പുഴ പോലീസ് സ്റ്റേഷനും കടലോര ജാഗ്രത സമിതിയും തോട്ടപ്പള്ളിയിൽ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആലപ്പുഴ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.വി.ബേബി ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ പോലീസ് സർക്കിൾ ഇൻസ്പക്ടർ…

ആലപ്പുഴ; മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായി കളക്ട്രേറ്റ് അങ്കണത്തിലെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിസ്മൃതി മണ്ഡപം സമതിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് കല്ലേലി രാഘവൻപിള്ള, രവി പാലത്തുങ്കൽ, സമതി ജോയിന്റ് സെക്രട്ടറിയായ ജില്ല…

കഞ്ഞിക്കുഴി : കരിപ്പേൽ ചാൽ നവീകരണത്തിന് തുടക്കമായി. നാളുകളായി ഒരു നാട് നേരിടുന്ന പ്രശനത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്. കഞ്ഞിക്കുഴി ബ്ലോക്ക്പഞ്ചായത്തും ചേർത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളും ചേർന്നാണ് കരിപ്പേൽ ചാലിന്റെ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത്.…

ആലപ്പുഴ: ജില്ല സ്‌പോർട്‌സ് കൗൺസിലിന്റെ പ്രത്യേക യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 10ന് കളക്ട്രേറ്റിലുള്ള ദേശീയ സമ്പാദ്യപദ്ധതി ഹാളിൽ ചേരും.

ആലപ്പുഴ: വീട് ഭാഗികമായോ പൂർണമായോ തകർന്ന് താമസ യോഗ്യമല്ലാതായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് ആശ്വാസമേകി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ബിന്ദു എം തോമസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തിങ്കളാഴ്ച…

ആലപ്പുഴ: ഇനിയൊരു പ്രളയം വന്നാൽ എന്ത് ചെയ്യണം? കൂട്ടത്തിൽ ഒരാൾ തളർന്ന് വീണാൽ അടിയന്തിര സഹായം എങ്ങനെ നൽകും ? ഭിന്നശേഷിക്കാർക്ക് ഇനി ദുരന്തങ്ങളുണ്ടായാൽ നേരിടാൻ പഴയപോലെ അമാന്തിച്ചുനിൽക്കേണ്ടിവരില്ല. അതിനുള്ള പരിശീലനം അവർക്ക് ലഭിച്ചുതുടങ്ങി.…

ആലപ്പുഴ: സംസ്ഥാന മന്ത്രിസഭ ആയിരം ദിനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷങ്ങൾ ഫെബ്രുവരി 20 മുതൽ 27 വരെ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി നടക്കും. ഇതിന്റെ ജില്ലാതല ആലോചനയോഗം ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത്…

മാവേലിക്കര : വാഴുവാടിക്കടവ് പാലം സമയബന്ധിതമായി പൂർത്തിയാകുമെന്ന് ആർ രാജേഷ് എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാർ 25 കോടി രൂപ അനുവദിച്ച പദ്ധതിയാണിത്. പൊതുമരാമത്ത് (ബ്രിഡ്ജസ് )വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പാലം നിർമ്മാണം നടക്കുന്നത്. ആകെയുള്ള…

ചെങ്ങന്നൂർ: ക്ലാസ്മുറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പഠനനിലവാരം ഉയർത്തുന്നതിനുമുളള പണം കണ്ടെത്തുകയാണ് അങ്ങാടിക്കൽ തെക്ക് ഗവ. ഹയർസെക്കണ്ടറി സ്‌ക്കൂൾ വിദ്യാർത്ഥികൾ.കേരള സർക്കാരിന്റെ ജീവകാരുണ്യ പദ്ധതിയായ കാരുണ്യ ലോട്ടറിയുടെ വരിക്കാരായാണ് ഇവർ തങ്ങളുടെ ക്ലാസ്സ് മുറികളുടെയും…

ആലപ്പുഴ: ജില്ലയിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ ആരംഭിക്കുന്ന ശിശുപരിചരണ കേന്ദ്രത്തിന്റെയും തണൽ കുട്ടികളുടെ അഭയകേന്ദ്രത്തിന്റെയും ഉദ്ഘാടനം ആലപ്പുഴ കടപ്പുറം ബീച്ച് റോഡിൽ ജനുവരി 26ന് ശനിയാഴ്ച രാവിലെ 9.30ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ്…