ആലപ്പുഴ: ഭരണഘടന സാക്ഷരതയുടെ സന്ദേശം ബഹുജനങ്ങളിൽ എത്തിക്കുക, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുവാൻ ജനങ്ങളിൽ ബോധവൽക്കരണം നടത്തുക, ഭരണഘടന സാക്ഷരത പരിപാടിയിൽ ബഹുജനങ്ങളെ പങ്കാളികളാക്കുക എന്നീ ലക്ഷ്യത്തോടെ ജനുവരി 14ന് കാസർഗോഡ് നിന്നും ആരംഭിച്ച വാഹന…

ആലപ്പുഴ ജില്ലയിലെ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളുടെ സത്വര പരിഹാരത്തിനായി ജില്ലാകളക്ടർ ചെയർമാനായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായും രൂപീകരിച്ചിട്ടുളള ആലപ്പുഴ ജില്ല പ്രവാസി പരാതി പരിഹാര കമ്മറ്റി എല്ലാ മാസത്തേയും അഞ്ചാമത്തെ പ്രവൃത്തി ദിവസം…

ഹരിപ്പാട്:പ്രളയത്തിൽ കനത്ത നാശനഷ്ടം നേരിട്ട വീയപുരം വിത്ത് ഉത്പ്പാദന കേന്ദ്രം അതിജീവനത്തിന്റെ വിത്ത് വിതച്ച് വിജയചരിത്രം ആവർത്തിക്കുകയാണ്.പ്രളയം വരുത്തിയ നാശനഷ്ടങ്ങളെല്ലാം കാറ്റിൽപറത്തിയുള്ള അതിജീവന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. 50 ഏക്കർ പാടത്ത് നിന്നും 80…

ആലപ്പുഴ: ജില്ലയിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ഈ മാസം 25ന് രാവിലെ 10ന് ആലപ്പുഴ സർക്കാർ ഗസ്റ്റ്ഹൗസിൽ അദാലത്ത് നടത്തും. അദാലത്തിൽ പങ്കെടുക്കാൻ കമ്മീഷനിൽ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും…

ആലപ്പുഴ: ഉത്സവകാലത്തോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബറിൽ ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ 1026 മിന്നൽ പരിശോധനയിലായി 136 പേർ പടിയിലായി. 95 അബ്കാരി കേസിലും 67 എൻ.ഡി.പി.എസ് കേസിലുമായാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. ഇതിനു…

ആലപ്പുഴ: ചേർത്തല താലൂക്കിലെ ആരൂർ, എഴുപുന്ന, കോടംതുരത്ത്, കുത്തിയോതോട്, തുറവൂർ തെക്ക് വില്ലേജുകളിലെ, ജില്ല കളകട്റുടെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം- വില്ലേജിൽ ഒരു ദിനം ജനുവരി 21ന് കുത്തിയതോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി…

മുഹമ്മ : 32 കുടുംബശ്രീ വനിതകൾ കൈകോർത്തപ്പോൾ മുഹമ്മയിൽ പിറന്നത് ചരിത്രമാണ്. മുഹമ്മ നാലാം വാർഡ് ബീന ത്യാഗരാജന്റെ വീടെന്ന സ്വപ്‌നമാണ് വെറും 53 ദിവസം കൊണ്ടാണ് കുടുംബശ്രീ വനിതകൾ സൗജന്യമായി പണിത് നൽകിയത്.…

കഞ്ഞിക്കുഴി : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 2018 - 19 വാർഷിക പദ്ധതി പ്രകാരം കഞ്ഞിക്കുഴി ജനകീയ ഹരിത സമൃദ്ധി പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി 18 വാർഡുകളിലും പയർ, പാവൽ, വെണ്ട, പീച്ചിൽ, പടവലം…

ആലപ്പുഴ: പ്രളയത്തിൽ വീട് നശിച്ച പട്ടികയിലുൾപ്പെട്ട 1162 പേരിൽ നാലു ലക്ഷം രൂപ കൈപ്പറ്റാമെന്നറിയിച്ച 701 പേരൊഴികെയുള്ളവരെ കെയർ പദ്ധതിയിലോ സ്പോൺസർഷിപ്പിലോ ഉൾപ്പെടുത്തി വീടുപണിത് നൽകാൻ റീബിൽഡ് കേരള ജില്ലാതല അവലോകനയോഗത്തിൽ തീരുമാനമായി. ജില്ലകളക്ടർ…

ആലപ്പുഴ:കോട്ടയം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ തീർപ്പാക്കാത്ത ഫയലുകൾ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി മാസത്തിൽ നടത്തുന്ന അദാലത്തിലേക്ക് ജനുവരി 15നകം പരാതികൾ നൽകാം.…