ആലപ്പുഴ: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ല സംഘാടക സമതി യു.പി. സ്‌കൂൾ, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രരചന മത്സരം ഒക്‌ടോബർ എട്ടിന് രാവിലെ 10ന് തുമ്പോളി സെന്റ് തോമസ് ഹൈസ്‌കൂളിൽ നടത്തും. എണ്ണച്ചായം,…
ആലപ്പുഴ: പ്രളയം ബാധിച്ച ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ സമാഹരിച്ചു നൽകുന്നതിനുള്ള 'ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം'ജില്ലാതല പദ്ധതിയുടെ നടത്തിപ്പിനായുള്ള ബ്ലോക്ക് തല സംഘാടകസമിതി രൂപീകരണത്തിന് തുടക്കമായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ സംഘാടക സമിതി യോഗം…
ആലപ്പുഴ: ജില്ലയിലെ എല്ലാ വദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്‌ടോബർ ആറിന് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. എല്ലാ വിദ്യാലയങ്ങളും വെള്ളിയാഴ്ചത്തെ ടൈം ടേബിൾ പ്രകാരമാണ് പ്രവർത്തിക്കേണ്ടത്.
ആലപ്പുഴ: ഈ സാമ്പത്തിക വർഷം ജില്ല പഞ്ചായത്ത് നൽകുന്ന വ്യക്തിഗതാനുകൂല്യങ്ങൾക്ക് അർഹതയുള്ളവരുടെ ഗ്രാമപഞ്ചായത്തുകൾ അംഗീകരിച്ച ഗുണഭോക്തൃപട്ടിക ഈ മാസം 10നകം നൽകിയില്ലെങ്കിൽ അത്തരം പഞ്ചായത്തുകൾക്ക് ആനുകൂല്യം ആവശ്യമില്ലെന്നു കരുതി പട്ടിക തന്ന മറ്റു പഞ്ചായത്തുകൾക്ക്…
ആലപ്പുഴ: ആലപ്പുഴയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നു ശേഖരിച്ച ഇ- മാലിന്യം(ഇലക്‌ട്രോണിക് മാലിന്യം) വഹിച്ചുകൊണ്ടുള്ള വാഹനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപൽ ഫ്‌ളാഗ്് ഓഫ് ചെയ്തു. 3.5 ടൺ ഇ-മാലിന്യമാണ് വിവിധ ഓഫീസുകളിൽ…
ആലപ്പുഴ: പൊതുവിവരാവകാശ ഓഫീസർമാർ കമ്മീഷൻ ഹിയറിങിൽ പങ്കെടുക്കത്തതിനെതിരെ നടപടിയെടുക്കുമെന്ന് വിവരാവകാശ കമ്മീഷണർ. പോലീസുകാരാണ് സ്ഥിരം ഹാജരാകാതിരിക്കുന്നത്.പോലീസുകാർ വിവരാവകാശ കമ്മീഷനെ നിസാരമായാണ് പരിഗണിക്കുന്നതെന്നും കമ്മീഷണർ കെ.വി സുധാകരൻ കുറ്റപ്പെടുത്തി. നൂറനാട് എസ്.ഐ പരാതിക്കാരന് മറുപടി നൽകാതിരുന്ന…
ആലപ്പുഴ ജില്ല ഒന്നാമതെത്തിയതായി മന്ത്രി ജി.സുധാകരൻ ആലപ്പുഴ: കളക്ടറേറ്റിലെ ഗാന്ധിസ്മൃതി മണ്ഡപത്തിൽ നടന്ന ഗാന്ധിജയന്തി വാരാഘോഷ വേദിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയെത്തി. നവകേരള നിർമ്മിതിക്കായി ചിത്രകാരന്മാർ സ്വരൂപിച്ച 4500 രൂപയോടെയായിരുന്നു തുടക്കം. ചിത്രകാരന്മാരായ…
ആലപ്പുഴ: ലോകജനതയ്ക്കു മുഴുവൻ ആവേശവും പ്രതീക്ഷയും നൽകുന്നതാണ് മഹാത്മാഗാന്ധിയുടെ ദർശനങ്ങളെന്നും സ്പർദ്ദയും സംഘർഷവും ഉച്ചനീചത്വങ്ങളുമില്ലാത്ത, സാമൂഹിക നീതിയിലും മാനവികതയിലും അധിഷ്ഠിതമായ നവലോകം സ്വപ്നം കാണുന്ന എല്ലാവർക്കും ഗാന്ധിജി സ്വീകാര്യനായി മാറിയിട്ടുന്നെും പൊതുമരാമത്ത് വകുപ്പ് മന്ത്രി…
കേരളം കണ്ടതിൽ വച്ച് ഏറ്റവും മാരകമായ മഹാപ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ജില്ലകളിലൊന്നാണ് ആലപ്പുഴ. കേരളത്തിലെ ടൂറിസം മേഖലയിലെ തന്നെ ഏറ്റവും പ്രധാന്യമേറിയ ആലപ്പുഴ ജില്ലയിലെ കായൽ ടൂറിസത്തെയാണ് പ്രളയത്തിന്റെ കെടുതികൾ ഏറ്റവും…
ആലപ്പുഴ:ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ഓഫീസുകളിലെ ജീവനക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് പരിസരവും ഓഫീസും ശുചീകരിച്ചു. വിവിധ ഓഫീസുകളിൽ നിന്നുള്ള ജീവനക്കാർ ശുചീകരണത്തിൽ പങ്കാളികളായി. കളക്ടറേറ്റ് ശുചീകരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ്…