ആലപ്പുഴ: ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കിറ്റ് വിതരണം കളക്ടറേറ്റിൽ നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്വകാര്യ സംരംഭകരോ കിറ്റ് വിതരണം ഇനിയും പൂർത്തിയാക്കാത്ത പഞ്ചായത്തുകളോ  കിറ്റ് വിതരണം നടത്തുന്നുണ്ടെങ്കിൽ അതുമായി ജില്ലാ ഭരണകൂടത്തിന് ബന്ധമില്ല. ഇത്തരത്തിൽ…

ആലപ്പുഴ: രക്ഷകർത്താക്കളുടെ താളം തെറ്റിയാൽ കുട്ടികളുടെ പാളം തെറ്റുമെന്ന് സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ്.  രക്ഷകർത്താക്കളുടെ മൂലധനം കുട്ടികളാണ്. മൂലധനത്തിന്റെ യശ്ശസ് ഉയരുന്നത് കുട്ടികളെ നന്നായി വളർത്തുമ്പോഴാണ്. റിയൽ എസ്റ്റിറ്റേറ്റിലോ ധനകാര്യ നിക്ഷേപത്തിലോ ഒരു…

ആലപ്പുഴ: പ്രളയത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ട സാഹചര്യത്തിൽ തൊഴിലുറപ്പുപദ്ധതിയിലൂടെ അത്തരം കുടുംബങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിന് പദ്ധതി അനുയോജ്യമായ മാറ്റം വരുത്തി വിപുലീകരിക്കാൻ സർക്കാരിന്റെയും മിഷൻ ഡയറക്ടറുടെയും നിർദ്ദേശം ലഭിച്ചതായി ബന്ധപ്പെട്ട…

ആലപ്പുഴ: തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ നവംബർ 15 വരെ അപേക്ഷിക്കാം. പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ പരിപാടിയുടെ ഭാഗമായാണിത്. 2019 ജനുവരി ഒന്നിനോ അതിനുമമ്പോ 18 വയസ് പൂർത്തിയാകുന്നതും ഇതുവരെ പേരു ചേർത്തിട്ടില്ലാത്ത…

ആലപ്പുഴ: പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട വായനശാലകൾക്ക് പുസ്തകങ്ങൾ തിരികെ നൽകി ഗാന്ധിയുടെ 150-ാം ജന്മദിനമാഘോഷിക്കുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ രക്ഷാധികാരിയും ജില്ല കളക്ടർ എസ്.സുഹാസ് അധ്യക്ഷനുമായുള്ള ജില്ലാതല സമതിയുടെ നേതൃത്വത്തിലാണ് പരിപാടി. ഒരു…

ആലപ്പുഴ: പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിർമ്മിതിക്കുമായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചാരണത്തിനായി ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീ തെരുവ് നാടകങ്ങൾ നടത്തും. സെപ്റ്റംബർ…

ആലപ്പുഴ:യുണൈറ്റഡ് നേഷൻസിന്റെ ഏജൻസികളായ യൂണിസെഫ്, യുനസ്‌കോ, യു.എൻ.ന്റെ ഡൽഹി ഘടകം എന്നിവയുടെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘം കുട്ടനാട് ഉൾപ്പെടെയുള്ള ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രണ്ടുദിവസമായി ജില്ല കേന്ദ്രീകരിച്ച് പ്രളയാനന്തര ആവശ്യങ്ങളുടെ കണക്കെടുക്കുന്നതിനും റിപ്പോർട്ട്…

ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ വിവിധ ഇ-എസ്.ഐ സ്ഥാപനങ്ങളിലേക്ക് നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ 29ന്്…

ആലപ്പുഴ: ആലപ്പുഴ തുറമുഖത്തിന്റെ പ്രതാപകാലത്ത് ജോലി ചെയ്തിരുന്ന കയറ്റിറക്ക് തൊഴിലാളികൾക്കും ആശ്രിതർക്കും ഓണത്തിന്റെ ഭാഗമായി വർഷം തോറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകി വരുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി…

ആലപ്പുഴ: കേരള സംസ്ഥാന ആസൂത്രണ ബോർഡും ജല വിഭവ വകുപ്പും സംയോജിതമായി കുട്ടനാടിനൊരു കരുതൽ എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു. കുട്ടനാടിന്റെ സമഗ്ര പുരോഗതിക്കുവേണ്ട നിർദ്ദേശങ്ങൾ ക്രോഡീകരിക്കാനും വെളളപ്പൊക്ക നിയന്ത്രണവുമായിരുന്നു ശിൽപശാലയുടെ പ്രമേയം. കുട്ടനാട്…