ആലപ്പുഴ ജില്ലയിലെ പ്രളയബാധിത മേഖലങ്ങളിലെ നാശനഷ്ടം വിലയിരുത്തി കേന്ദ്രസംഘത്തിന്റെ പര്യടനം പൂർത്തിയാക്കി കൊല്ലത്തേക്ക് യാത്രയായി. ധനകാര്യമന്ത്രാലം ഉപദേഷ്ടാവ് ആഷു മാത്തൂർ, ജലവിഭവ വകുപ്പ് റിസോഴ്‌സ് കമ്മീഷണർ ടി.എസ്.മെഹ്‌റ, ദേശീയ ദുരന്തനിവാരണ അതോറിട്ടി ജോയിന്റ് സെക്രട്ടറി അനിൽകുമാർ…

മാവേലിക്കര: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ റവന്യൂ ജീവനക്കാരനെ ജില്ലാ കളക്ടര്‍ എസ്. സുഹാസ് സന്ദര്‍ശിച്ചു. ചെറിയനാട് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വി.കെ. സന്ദീപിനാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ കാലില്‍ മുറിവേറ്റത്. മൂന്നു…

 മത്സ്യത്തൊഴിലാളികൾക്ക് ചെങ്ങന്നൂരിന്റെ ആദരം ആലപ്പുഴ: കടലിന്റെ മക്കളുടെ ധൈര്യം , സാഹസികത , ത്യാഗം എന്നിവ നേരിട്ട് കണ്ടറിയാൻ ചെങ്ങന്നൂർകാർക്ക് സാധിച്ചെന്നും അവരുടെ ത്യാഗം തിരിച്ചറിയപ്പെടുന്നതോടൊപ്പം അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പൊതുമരാമത്ത്…

ആലപ്പുഴ: കെട്ടിട നികുതി സംബന്ധിച്ച പരാതികൾ വ്യാപകമാകുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി സുധാകരൻ. ആലപ്പുഴയിൽ നടന്ന തെളിവെടുപ്പിൽ പരാതികൾ പരിഗണിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ഉത്തരവ് ചൂണ്ടികാണിച്ച് പഞ്ചായത്ത് അധികൃതർ ഉടമസ്ഥരുടെ പക്കൽനിന്ന് ഇരട്ടി…

ആലപ്പുഴ: പ്രളയക്കെടുതിയിൽ ദുഃഖിക്കുന്നവർക്ക് സാന്ത്വനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാന്നാർ സ്വദേശിയുടെ 32 സെന്റ് സ്ഥലം. കുടുംബസ്വത്ത് സൻമനസോടെ നൽകി മാന്നാർ കുട്ടംപേരുർ സ്വദേശിയാണ് വ്യത്യസ്തനായത്. ഒല്ലാലിൽ വീട്ടിൽ പരേതനായ റിട്ട. ആർമ്മി ഉദ്യോഗസ്ഥൻ…

ആലപ്പുഴ: സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ച അധ്യാപിക തന്റെ പ്രൊവിഡന്റ് ഫണ്ട് തുകയിൽ നിന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത് മാതൃകയായി. തഴക്കര  വെട്ടിയാർ വെട്ടിയാർ വില്ലേജിൽ…

ആലപ്പുഴ: നൂറനാടന്മാർ എന്ന സൗഹൃദ വാട്‌സപ്പ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഒരു ലക്ഷം രൂപ. വാട്‌സാപ്പ് കൂട്ടായ്മ സ്‌നേഹ നിലാവ് എന്ന പരിപാടിയിലൂടെ സമാഹരിച്ചതും അംഗങ്ങളിൽനിന്ന് സമാഹരിച്ചതും ആയ തുകയാണിത്. 71…

ആലപ്പുഴ:പ്രളയാനന്തര ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെ ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതുസംബന്ധിച്ച യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത്…

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസമായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ സഹായധനം ലഭിച്ചിട്ടില്ലാത്ത കുടുംബങ്ങൾക്ക് സെപ്റ്റംബർ 25 വരെ അപ്പീൽ നൽകാൻ അവസരമുണ്ട്. 10,000 രൂപ ഒരുമിച്ചോ അല്ലെങ്കിൽ ആദ്യം 3800 രൂപയും പിന്നീട് 6200…