ചേർത്തല: ആളുകൾ നിരയിൽ ശാന്തരായി നിന്നു. സപ്ലൈകോ സൂപ്പർ മാർക്കറ്റിലല്ല..ചേർത്തല മണ്ഡലത്തിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരണ വേദിയായ ടൗൺ ഹാളിൽ. മന്ത്രിയെ തങ്ങളാൽ കഴിയുന്ന വിഹിതം ഏൽപ്പിക്കാൻ. സ്വർണ്ണവും, ഭൂമിയും,ശമ്പളവും ,പെൻഷനും,കുടുക്കയിലെ പണവും…
അരൂർ: സംസ്ഥാന പുനർ നിർമാണത്തിന് അരൂർ മണ്ഡലത്തിൽ നിന്നുലഭിച്ചത് 2,46,20,729 രൂപ. ജില്ലയിലെ ധനസമാഹരണത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവർ ചേർന്നാണ് തുക ഏറ്റുവാങ്ങിയത്. പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിൽ…
ആലപ്പുഴ: സ്വത്തെല്ലാം സ്വന്തം പേരിലാക്കിയതിനുശേഷം അമ്മമാരെ മക്കൾ ഉപേക്ഷിച്ചുകളയുന്ന കേസുകളിൽ ആശങ്ക അറിയിച്ച് വനിതാ കമ്മീഷൻ. മക്കളോടുള്ള അമിത വാത്സല്യം കാരണം സ്വത്തുവകകളെല്ലാം അവർക്ക് എഴുതി നൽകുന്ന അമ്മമാരുടെ എണ്ണം കൂടുന്നു.ഇത് അമ്മമാരുടെ ദൗർബല്യമായി…
ആലപ്പുഴ: അരൂർ മണ്ഡലത്തിന്റെ ദുരിതാശ്വാസനിധി ധനസമാഹരണ വേദിയിൽ താരമായത് കൽപ്പണിക്കാരൻ ബാബുവാണ്. തൈക്കാട്ടുശ്ശേരി രണ്ടാം വാർഡ് ഉളവയ്പ്പ് സന്നിധാനം വീട്ടിൽ ബാബുവും കുടുംബവും പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. പ്രളയാനന്തരം സർക്കാർ നൽകിയ 10,000…
ആലപ്പുഴ: പൂച്ചക്കൽ കമ്യൂണിറ്റി ഹാളിൽ നടന്ന അരൂർ നിയോജക മണ്ഡലത്തിന്റെ ധനസമാഹാരണ വേദിയിൽ ആദ്യമായി സംഭാവന നൽകിയത് അസ്സീസി സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ . പാണാവള്ളി അസ്സീസി സ്പെഷ്യൽ സ്കൂളിലെ 73 വിദ്യാർത്ഥികളും രക്ഷിതാക്കളും…
ആലപ്പുഴ: നാലാം ക്ലാസുകാരി നൂറത്ത് അരൂക്കുറ്റി മറ്റത്തിൽഭാഗം ഗവണ്മെന്റ് എൽ. പി. സ്കൂളിൽ നിന്ന് പഠിച്ചത് നന്മയുടെ പാഠങ്ങളാണ്. സ്കൂളിൽ നിന്ന് ഒരു വർഷം മുൻപ് നൽകിയ അഞ്ച് കാടകോഴി കുഞ്ഞുങ്ങളെ വളർത്തി അവയുടെ…
ആലപ്പുഴ: എട്ടു ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയുടെ ആധാരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ദമ്പതികൾ. തിരുവനന്തപുരം കഴക്കൂട്ടത്ത് സ്ഥിരതാമസക്കാരായ ഡി. കെ. സിദ്ധാർഥനും ഭാര്യ ലളിതാംബികയുമാണ് ആലപ്പുഴയിലുള്ള സ്ഥലത്തിന്റെ ആധാരം മുഖ്യമന്ത്രിയുടെ…
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ വെച്ച് 17 ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ സിറ്റിങ് നടത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച…
ആലപ്പുഴ: പ്രളയാനന്തര കേരളത്തെ പുനർനിർമിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനായുള്ള യജ്ഞം (സെപ്റ്റംബർ 18) രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ നടക്കും. അരൂർ നിയമസഭ മണ്ഡലത്തിൽ ഇന്ന് രാവിലെ 9.30ന് പൂച്ചാക്കൽ കമ്മ്യൂണിറ്റിഹാളിലും 11ന് എരമല്ലൂർ എം.കെ.…
ആലപ്പുഴ: വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് അനുമതി നൽകുന്നതിൽ സ്കൂളധികരികൾ വീഴ്ചവരുത്തരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ആലപ്പുഴ കളക്ടറേറ്റിൽ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മീഷൻ സിറ്റിങിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം ബിന്ദു.എം.തോമസ്. സ്ഥാപനമേധാവി അംഗീകരിച്ച് നൽകാത്തതിനെ തുടർന്ന്…