ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്‌ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിതലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്‌ട്രേഷൻ കൊടുക്കാമെന്ന് തീരുമാനിക്കാവുന്നതാണ്. ശിക്കാര…
ജനങ്ങൾ സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്ന ചെറിയ തുകകൾ നാടിൻ്റെ ഉത്പാദന മേഖലയിലാണ് വിനിയോഗിക്കപ്പെടുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അരൂർ സെൻട്രൽ സർവീസ് ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
കൃഷി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പിൻ്റെ ജില്ലയിലെ ആദ്യത്തെ പ്രീമിയം നാടൻ പഴം- പച്ചക്കറി സ്റ്റാൾ ചേർത്തലയിൽ ആരംഭിച്ചു. ചേർത്തല ഗാന്ധി ബസാർ ഷോപ്പിങ്ങ് കോംപ്ലക്‌സിനു സമീപത്തെ സി.കെ കുമാരപ്പണിക്കർ സ്‌മാരക കെട്ടിടത്തിൽ…
ഏഴര വർഷത്തിനിടെ സംസ്ഥാനത്ത് 5000 കോടി രൂപയുടെ സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളതെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിരവധി വികസന പ്രവർത്തനങ്ങളാണ്…
ജില്ല പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്ത്രീ സൗഹൃദ കേന്ദ്രമായ ജെൻഡർ പാര്‍ക്ക് കെട്ടിടത്തില്‍ പണികഴിപ്പിച്ച ഓഡിറ്റോറിയം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീസംരക്ഷണത്തിന് കേരളം വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന്…
പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ സംസ്ഥാനത്തെ…
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ (കെ.എസ്.ഡി.സി.സി.) സംസ്ഥാനത്തെ ആദ്യ സബ് ഓഫീസാണ് മാവേലിക്കര മിനി സിവിൽ സ്റ്റേഷനിൽ ഒന്നാം നിലയിൽ തുറന്നത്. കോട്ടയം നാഗമ്പടത്ത് ഹെഡ് ഓഫീസുള്ള കെ.എസ്.ഡി.സി.സി.യ്ക്ക്…
പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. മില്‍മയിലൂടെ 90 ശതമാനം ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞുവെന്നും ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ ജില്ലാ…
തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ അങ്കണവാടിയുടെ ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു.…
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പെരുന്നാളിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. വാച്ച് ടവറിൽ നിന്നും പള്ളിയിൽ എത്തുന്നവരെ മുഴുവൻ സമയവും നിരീക്ഷിക്കും.ബീച്ച് സൈഡിലും സി.സി.…