ആലപ്പുഴ: ലോകഹൃദയദിനത്തിന്‍റെ ഭാഗമായി ജനപ്രതിനിധികള്‍ക്കായി ഹൃദയാഘാത പുനരുജ്ജീവന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി എ.എം. ആരിഫ്‌ എം.പി. ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയിലെ മാറ്റം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍…

ആലപ്പുഴ: ജില്ലയില്‍ 847പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 804 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 41പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 14.25 ശതമാനമാണ്. 1031…

ആലപ്പുഴ: ലോക ഹൃദയ ദിനമായ 29.09.2021ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികൾക്കായി ഹൃദയാഘാത  പുനരുജ്ജീവന പരിശീലനം നടത്തും. ജില്ലാ പഞ്ചായത്തിന്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻറെയും അത് ലറ്റികോ ഡി…

ആലപ്പുഴ: ജില്ലയില്‍ 766 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 753 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 15.08 ശതമാനമാണ്. 1285 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: എസ്.ഡി. കോളജിലെ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോ-ഓര്‍പ്പറേഷന്‍ 2016-17…

ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കു മുന്‍പ് പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. കളക്ടറേറ്റില്‍ പദ്ധതിയുടെ നിര്‍വഹണ പുരോഗതി അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ആലപ്പുഴ: ആലപ്പുഴ- മധുര റോഡില്‍ കൈചൂണ്ടി ജംഗ്ഷന്‍ മുതല്‍ മുഹമ്മ വരെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനര്‍നിര്‍മിച്ച ഭാഗത്തിന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ജില്ലകളില്‍ രൂപീകരിച്ച…

ആലപ്പുഴ: ജില്ലയില്‍ 949 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 925 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 12.35 ശതമാനമാണ്. 1145 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: നിര്‍ധനരായ പട്ടികജാതി വനിതകള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിക്ക് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കൃഷ്ണപുരം സ്വദേശി തങ്കമണിക്ക് ഓട്ടോ നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബുജാക്ഷി ടീച്ചര്‍ നിര്‍വഹിച്ചു.…

ആലപ്പുഴ: ജില്ലയില്‍ 1164 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1090 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 16.12…