ലോക കാഴ്ചാ ദിനാചരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം ലുലു മാളിൽ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, അന്ധത കാഴ്ച വൈകല്യ നിയന്ത്രണ സമിതി, ദേശീയ ആരോഗ്യ ദൗത്യം, ലുലു മാൾ കൊച്ചി, ലുലു ഐ…

മൂവാറ്റുപുഴ നഗരസഭയെ സമ്പൂർണ്ണ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന ഹരിതം മൂവാറ്റുപുഴ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നിര്‍വഹിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അധ്യക്ഷത…

ലഹരിക്കെതിരെ യുവ തലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ലഘു ചിത്രം നിര്‍മിച്ച് ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത്. ലഹരി എന്നു പേരിട്ട ചിത്രത്തിന്റെ പ്രകാശനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരനായ മിറാജ് ഭാസ്‌കര്‍…

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2021-22 അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും…

നാളികേര ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള കൃഷി വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. കോതമംഗലം നഗരസഭാ കൃഷിഭവന്‍ പരിധിയിലെ കേര രക്ഷാ വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തെങ്ങിന് ജൈവവളമായി…

ദുരന്തങ്ങള്‍ തന്ന പാഠങ്ങളെക്കാള്‍ ദുരന്ത ലഘൂകരണ പാഠങ്ങള്‍ ഓരോരുത്തരും പഠിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. എറണാകുളം എസ്.ആര്‍.വി സ്‌കൂളില്‍ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.…

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റസ്ക്യൂ പറവൂർ യൂണിറ്റ് ടീമിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ മോക്ഡ്രിൽ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു. നഗരസഭാ അധ്യക്ഷ വി.എ പ്രഭാവതി,…

 5 ദിവസത്തിനിടെ 4472 നിയമലംഘനങ്ങള്‍ക്കെതിരെ നടപടി  263 വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി  108 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി  7 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി റോഡില്‍ നിയമം ലംഘിക്കുന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കെതിരെയും…

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 നോടനുബന്ധിച്ച് ജില്ലാതല ഉപദേശക സമിതി അംഗങ്ങൾക്കും എസ്. സി. പ്രൊമോട്ടർമാർക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം…

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുവാങ്കുളം മഹാത്മാ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തല ഓൺലൈൻ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. മത്സരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ്…