എറണാകുളത്തിന്റെ 'നെല്ലറ' എന്നറിയപ്പെടുന്ന തോട്ടറ പുഞ്ച ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ വികസനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായര്‍ സംസാരിക്കുന്നു. പ്രഥമ പരിഗണന കൃഷിക്ക് കാര്‍ഷിക മേഖലയിലെ…

മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ ആനുകൂല്യം യഥാസമയം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനും, അംഗങ്ങളുടെ വിവരശേഖരണം കൃത്യമാക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് തയ്യാറാക്കിയിട്ടുള്ള ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം എന്ന പോർട്ടലിൽ…

കുമ്പളങ്ങി ഹെൽത്ത് ബ്ലോക്കിനെ മലമ്പനി മുക്തമായി പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം കെ.ജെ മാക്സി എംഎൽഎ നിർവഹിച്ചു. ഹെൽത്ത്‌ ബ്ലോക്കിൽ ഉൾപെടുന്ന കുമ്പളങ്ങി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തദ്ദേശിയമായ ഒരു മലമ്പനി…

കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സമഗ്ര റോഡ് സുരക്ഷാപദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമായ 'ഇനിയും വൈപ്പിൻ കരയാതിരിക്കാൻ' ബോധവത്കരണ കാമ്പയിൻ ജനസ്വീകാര്യതകൊണ്ട് ശ്രദ്ധേയമായി. കാളമുക്ക് ജംഗ്‌ഷനിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം…

സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ സാധിക്കാത്തവർക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന ഹോർട്ടികൾചർ മിഷൻ. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാവുന്ന തരത്തിലുള്ള വെർട്ടിക്കൽ ഗാർഡനുകൾ ( ആർക്ക) ദേശീയ ഉദ്യാനവിള…

കാക്കനാട്: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി മണ്ഡലത്തിൽ 75 അധിക ബൂത്തുകൾ ഒരുക്കും. 1250 വോട്ടർമാരിൽ കൂടുതൽ ഉള്ള ബൂത്തുകൾക്കാണ് ഓക്സിലറി ബൂത്തുകൾ ഒരുക്കുന്നത്. ഇത്തരത്തിൽ 75 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. അധിക ബൂത്തുകൾ കൂടി ചേരുമ്പോൾ…

കുട്ടികളുടെ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് നിർദേശിച്ചു .നിലവിൽ ജില്ലയിൽ ഒരു ലക്ഷത്തി മൂവായിരത്തോളം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകി കഴിഞ്ഞു. കോവിഡ് ബാധിച്ചവരെ മാറ്റി നിർത്തിയാൽ ഒരു ലക്ഷത്തി മുപ്പത്തിനായിരം…

ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും മഹിളാ കിസാൻ ശാക്തീകരൺ പര്യോജന(എം. കെ. എസ്. പി )എറണാകുളം വെസ്റ്റ് ഫെഡറേഷന്റെയും നേതൃത്വത്തിൽ കടമക്കുടി പഞ്ചായത്തിലെ വനിതകൾക്ക് പച്ചക്കറി കൃഷി പരിശീലനം നൽകി. കൃഷി, ജൈവവള നിർമാണം എന്നിവയിലാണ്…

കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സമഗ്ര റോഡ് സുരക്ഷാപദ്ധതിക്ക് ഇന്ന് തുടക്കം. രണ്ടു ദിവസങ്ങളിലായി പഞ്ചായത്ത് കേന്ദ്രീകരിച്ച് ദേശീയപാതയിൽ നടക്കുന്ന 'ഇനിയും വൈപ്പിൻ കരയാതിരിക്കാൻ' ബോധവത്കരണ കാമ്പയിൻ ആണ് പദ്ധതിയുടെ ആദ്യഘട്ടം.…

അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്‍തൂക്കം നല്‍കുന്ന പദ്ധതികളാണു വരുംവര്‍ഷങ്ങളില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. റോഡുകള്‍ മാത്രമല്ല തോടുകളും നവീകരിച്ചാലേ ലക്ഷ്യം പൂര്‍ണമാകൂ. ഒരു പഞ്ചായത്തില്‍ പകുതി അംഗങ്ങള്‍ റോഡ് നവീകരണം ഏറ്റെടുക്കുമ്പോള്‍, പകുതിപേര്‍…