കൊച്ചി നഗരത്തിന്റെ സമുദ്രഭിത്തിയായി 25 കിലോമീറ്റര്‍ നീളത്തിലും 3 കിലോമീറ്റര്‍ വീതിയിലും സ്ഥിതി ചെയ്യുന്ന, രണ്ട് ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വികസന പ്രവര്‍ത്തനങ്ങളെകുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ബ്ലോക്ക്…

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വനിതാ ശിശു വികസന വകുപ്പ് ശ്രദ്ധേയമായ പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. ഇത്തരത്തില്‍ എടുത്തുപറയേണ്ട രണ്ട് പദ്ധതികളാണ് കാതോര്‍ത്ത്, കനല്‍ എന്നിവ. സ്ത്രീ സുരക്ഷയ്ക്കായി 'കാതോര്‍ത്ത്' കാതോര്‍ത്ത്…

പ്രതിസന്ധികളെ അവസരമാക്കി മാറ്റി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. ഭരണം ഒരു വര്‍ഷം പിന്നിടുമ്പോള്‍ കഴിഞ്ഞു പോയ വികസന പ്രവര്‍ത്തനങ്ങളും തുടര്‍ പദ്ധതികളും പങ്കുവയ്ക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍. ആനപ്പിണ്ടത്തില്‍ നിന്ന് വളം ഉത്പാദിപ്പിച്ച്…

എറണാകുളം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉപ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. ബുധനാഴ്ച (ഫെബ്രുവരി 16) മുതല്‍ മാര്‍ച്ച് 3 വരെ പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാം. ഇതിനായി കരട്…

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പെന്‍സില്‍കുന്ന് -ആനച്ചിറപാടം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. 8 ലക്ഷം രൂപ മുടക്കി പണി പൂര്‍ത്തീകരിച്ച റോഡ് അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം…

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ കോട്ടുവള്ളി സെന്റ് ലൂയിസ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ വിളയിച്ച ജൈവ പച്ചക്കറിക്കൃഷി വിളവെടുത്തു. സ്‌കൂള്‍ അങ്കണത്തില്‍ വര്‍ഷങ്ങളായി തരിശായി കിടന്ന 50 സെന്റ് സ്ഥലം കുട്ടികളുടെ നേതൃത്വത്തില്‍ കാട്…

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ജോരസ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.ജെ മാക്‌സി എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 52 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും അനുബന്ധ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കുന്നത്. സുഗമമായ…

പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷനിലൂടെ നടത്തുന്ന പത്താംതരം ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുതിര്‍ന്ന പഠിതാവായ കെ.പി അലിയാര്‍ക്ക് അപേക്ഷ ഫോറം നല്‍കി…

*ബോധവത്കരണ ക്ലാസുകൾ 19മുതൽ വൈപ്പിൻ: കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച 'ഇനിയും വൈപ്പിൻകര കരയാതിരിക്കാൻ' സമഗ്ര റോഡ് സുരക്ഷാപദ്ധതിയുടെ ആദ്യഘട്ടത്തിന് വിജയകരമായ പരിസമാപ്‌തി. രണ്ടുദിനങ്ങളിലായി വൈപ്പിൻദ്വീപിലെ ആറുപഞ്ചായത്തുകളിലും ദേശീയപാതയിൽ നിശ്ചിതയിടങ്ങൾ കേന്ദ്രീകരിച്ച്…

കാര്‍ഷിക മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള വികസന പദ്ധതികളുമായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി നാടിന്റെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് കാഴ്ച്ചവയ്ക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ…