• ജില്ലയിൽ ഇന്ന് 931 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 901 • ഉറവിടമറിയാത്തവർ- 22 •…

എറണാകുളം : പട്ടിക ജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വാസൻ ഐ കെയർ ആശുപത്രിയുമായി സഹകരിച്ചു സൗജന്യ നേത്ര പരിശോധന ക്യാമ്പ്സംഘടിപ്പിക്കും. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സമാപന ദിവസമായ…

എറണാകുളം : ശക്തമായ മഴ തുടരുന്നതിനാൽ കണയന്നൂർ താലൂക്കിൽ അടിയന്തര യോഗം ചേർന്നു . ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത് . നിലവിലെ കോവിഡ് രോഗ വ്യാപനം കണക്കിലെടുത്തു താലൂക്…

ജില്ലാ വ്യവസായ വകുപ്പ് ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അധ്യക്ഷതയിൽ ചേർന്നു. വ്യവസായ സംരംഭങ്ങളുടെ ലൈസൻസുമായി ബന്ധപ്പെട്ട 26 അപേക്ഷകൾ യോഗത്തിൽ പരിഗണിച്ചു. 17 അപേക്ഷകൾ തീർപ്പാക്കി. ബാക്കിയുള്ളവ…

എറണാകുളം : പട്ടിക ജാതി വികസന വകുപ്പ് സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി രായമംഗലം പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. കെ അജയകുമാർ ഉത്‌ഘാടനം ചെയ്തു. പുല്ലുവഴി ആരോഗ്യ…

എറണാകുളം : കപ്പൽ മാലിന്യങ്ങൾ കൊച്ചിതീരത്ത് തള്ളുന്ന വിഷയം വളരെയേറെ ഗൗരവമുള്ളതാണെന്നും മാലിന്യമുക്ത മേഖലയ്ക്കായി ഫലപ്രദമായ ഇടപെടലുകൾ ആരംഭിച്ചതായും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഈ വിഷയം…

കേന്ദ്ര കാലാവസ്ഥാ വകുപിന്റെ മഴ മുന്നറിയിപ്പിനെ തുടർന്ന് അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന ജില്ലയിലെത്തി. കാക്കനാട് യൂത്ത് ഹോസ്റ്റലിലാണ് 22 അംഗ സംഘം ക്യാമ്പ് ചെയ്യുന്നത്. ഫീൽഡ് കമാൻഡർ രാം…

2021-22 സാമ്പത്തിക വർഷത്തിൽ 5,50,000/- രൂപയിൽ കൂടുതൽ പെൻഷൻ (അരിയർ ഉൾപ്പെടെ) കൈപ്പറ്റുന്നവരും ഇൻകം ടാക്സ് അടച്ചു തുടങ്ങിയിട്ടില്ലാത്തവരുമായ എല്ലാ പെൻഷൻകാരും ആന്റിസിപ്പേറ്ററി ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് (ഓപ്ഷൻ സ്ലാബ് ഏതെന്നത് വ്യക്തമാക്കി) 2021…

കടുങ്ങല്ലൂർ പഞ്ചായത്തിലെ നിയുക്ത ഖര മാലിന്യ സംസ്കരണ പ്ലാന്റിനെ സംബന്ധിച്ച് പ്രദേശവാസികൾക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് . മാലിന്യ സംസ്കരണത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്. ദുർഗന്ധമോ മറ്റു രീതികളിലുള്ള…

കൊച്ചി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴില്‍ വായ്പ പദ്ധതിയായ കെസ്‌റു പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 21-50 നും ഇടയില്‍ പ്രായമുളള, ഒരു ലക്ഷം രൂപയില്‍ കവിയാത്ത വാര്‍ഷിക…