എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2001 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4450 കിടക്കകളിൽ 2449 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

പിറവം നഗരസഭ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയ ആദ്യ മുനിസിപ്പാലിറ്റി എന്ന നേട്ടം സ്വന്തമാക്കി.18 വയസിനു മുകളിൽ പ്രായമുള്ള ആകെ 19691 പേരുള്ളതിൽ അർഹരായ 19613 പേർ…

അറിയിപ്പ്

September 4, 2021 0

എറണാകുളം : ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ പൊതു സ്ഥലങ്ങൾ, ഇലക്ട്രിക് പോസ്റ്റുകൾ, റോഡ് വക്ക് എന്നിവിടങ്ങളിൽ പരസ്യബോർഡുകൾ, ബാനറുകൾ, കൊടികൾ, ഹോർഡിങ്ങുകൾ, സൈൻ ബോർഡുകൾ, സ്വകാര്യ വ്യക്തിയുടെ പരസ്യ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നത് ശിക്ഷാർഹമാണ്.…

അറിയിപ്പ്

September 4, 2021 0

എറണാകുളം : ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പ്രവവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ വിവിധ സ്ഥാപനങ്ങളിലേയ്ക്കായി ജോലി ഒഴിവുണ്ട്. യോഗ്യത : ബിടെക്ക് - സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്ക്സ്, ബി.എസ്.സി/എം.എസ്.സി(കമ്പ്യൂട്ടര്‍ സയന്‍‍സ്), ബി.കോം, എം.കോം, ഡി.ഫാം,…

ഏകവരുമാന ദായകന്‍ മരണപ്പെട്ടാല്‍ ഉള്ള ധനസഹായം -ജില്ലയില്‍ 28593000 രൂപ വിതരണം ചെയ്തു എറണാകുളം : നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി28593000 രൂപയുടെ സഹായം വിതരണം ചെയ്തു ജില്ലാ പട്ടിക ജാതി വികസന…

എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിലേക്ക് തൊറാസിക് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ ഡിഗ്രി / ഡിപ്ലോമ , കാർഡിയോ തൊറാസിക്…

കൊച്ചി: ഹോമിയോപ്പതി വകുപ്പിലെ സദ്ഗമായ പദ്ധതിയില്‍ എറണാകുളം ജില്ലയിലെ ഒഴിവുളള സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. യോഗ്യത ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ 15-ന് നകം dmohomoeoekm@gmail.com…

എറണാകുളം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ ശുചി മുറിയിൽ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച സംഭവത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി.മനോജ് കുമാർ സ്വമേധയാണ് കേസെടുത്തത്. എറണാകുളം…

എറണാകുളം : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പട്ടയമേള സെപ്റ്റംബർ 14 ന് നടത്തും. 530 പേർക്കാണ് ഇപ്പോൾ പട്ടയം നൽകുന്നത് എന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്…

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച 35 പേർക്കെതിരെ നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിന് 34 പേർക്കെതിരെയും ക്വാറന്റയിൻ വ്യവസ്ഥകൾ ലംഘിച്ചതിന് ഒരാൾക്കെതിരെയുമാണ് നടപടി…