വ്യവസായങ്ങൾ ആവശ്യപ്പെടുന്ന കോഴ്സുകളുണ്ടാകണം: മന്ത്രി പി.രാജീവ് എറണാകുളം: വ്യവസായങ്ങളുടെ പുതുതായി വരുന്ന ആവശ്യങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകൾ മാറണമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. സമൂഹത്തിൻ്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങൾ അനുസരിച്ചുള്ള…
നിർമ്മാണ ഭൂമി വ്യവസായ വകുപ്പു മന്ത്രി സന്ദർശിച്ചു എറണാകുളം: കേരളത്തിൽ വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്‌സിബിഷൻ കം ട്രേഡ് സെന്ററിൻ്റെയും കൺവെൻഷൻ സെന്ററിൻ്റെയും കാക്കനാടുള്ള നിർമ്മാണ ഭൂമി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്…
എറണാകുളം : ആതുര സേവന രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ് . രാജ്യം ഉറ്റുനോക്കുന്ന പ്രധാന ആരോഗ്യ പരിപാലന കേന്ദ്രമായി വളരുന്ന മെഡിക്കൽ കോളേജിൽ വൻ വികസന പദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. നിപ്പ…
എറണാകുളം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3566 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5353 കിടക്കകളിൽ 1787 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജ്ജന മിഷൻ കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടൻ ജയകൃഷ്ണൻ നിർവഹിച്ചു. ബോധവൽക്കരണവും നിയമ നടപടികളും കാര്യക്ഷമമാക്കുകയാണ് ലഹരി…
എറണാകുളം: ജില്ലയിൽ 1128 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1118 • ഉറവിടമറിയാത്തവർ- 7 • ആരോഗ്യ പ്രവർത്തകർ - 1…
എറണാകുളം: തുറമുഖ , മ്യുസിയം , പുരാരേഖാ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ജൂലൈ 13 ന് കൊച്ചിയിൽ . രാവിലെ 10 മണിക്ക് ആലുവ അദ്വൈദ ആശ്രമവും തുടർന്ന് 11 മണിക്ക്…
എറണാകുളം: ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ജില്ലയെ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിൻ്റെ പ്രത്യേക യോഗം…
എറണാകുളം:ജൂലൈ10മൽസ്യകര്ഷകദിനാചരണോത്തോടനുബന്ധിച്ചു എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം " ക്യാമ്പയിനു തുടക്കം കുറിച്ചു. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം നൽകുന്ന ദിനമാണ് ദേശിയ മത്സ്യകർഷക ദിനം .ആ കണ്ടെത്തലിനു ഒരു മലയാളി ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് നമുക്കെല്ലാവർക്കും…