എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3481 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5391 കിടക്കകളിൽ 1910 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം-ജില്ലയിൽ 1465 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1432ഉറവിടമറിയാത്തവർ- 24 • ആരോഗ്യ പ്രവർത്തകർ - 4 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ • എളംകുന്നപ്പുഴ - 74…
എറണാകുളം: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നഷമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ സ്‌കൂളുകളിൽ ഈ മാസം പന്ത്രണ്ടു മുതൽ ഇരുപതു വരെ ബോധവത്കരണ ക്ളാസുകൾ…
എറണാകുളം: വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കൈത്താങ്ങ് നൽകുകയാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്. വ്യവസായ വകുപ്പുമായി സഹകരിച്ച് നിരവധി സംരംഭക പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം ഉൾപ്പടെ…
ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ ഉടൻ നടപടി എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്. വാക്സിനേഷൻ പ്രവർത്തനങ്ങളും കോവിഡ് പരിശോധനകളും ഊർജ്ജിതമാക്കാൻ ബ്ലോക്ക് തല ടാസ്ക്ക് ഫോഴ്സ് മീറ്റിംഗിൽ പ്രസിഡൻ്റ് ടി.വി.…
എറണാകുളം-സംസ്ഥാനത്ത് സിക്ക വൈറസ് രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിലെ സ്ഥിഗതികൾ വിലയിരുത്തുന്നതിനായി ഡി.എം.ഒ ഡോ. എൻ .കെ കുട്ടപ്പന്റെ അദ്ധ്യക്ഷതയിൽ അടിയന്തിര ആർ ആർ ടി യോഗം ചേർന്നു. ജില്ലയിലെ വിവിധ സ്വകാര്യ…
എറണാകുളം : ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റൻറ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. . പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ സി വി ടി / എസ് സി…
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു മാസത്തെ സൗജന്യ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യുവതികള്‍ക്കാണ് പ്രവേശനം. 9496319506, 9567411052 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പച്ചക്കറി കടകള്‍, വാഹനങ്ങളില്‍ ഭക്ഷണം വില്‍ക്കുന്നവര്‍, മാംസ വിപണന കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, ഹോട്ടല്‍, എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. മെയ് മുതല്‍ ജൂണ്‍ വരെയുള്ള…
കൊച്ചി: കുസാറ്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വകുപ്പ് സൈബര്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ലാബ് 'വിവര സംരക്ഷണത്തിനായുള്ള സൈബര്‍ സുരക്ഷാ മേല്‍നോട്ടം' എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ അടല്‍ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. എ.ഐ.സി.ടി.ഇ സ്‌പോണ്‍സര്‍…