എറണാകുളം: ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്ന് നിൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ കോവിഡ് പരിശോധന ശക്തമാക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന…

എറണാകുളം: ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് മുന്നോടിയായി നാഷണൽ ആയുഷ്മിഷനും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി . സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ…

എറണാകുളം: കോതമംഗലം മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന അതിജീവനം (മാനസിക ആരോഗ്യ വിദ്യാഭ്യാസം) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളുടെ ജീവിത…

എറണാകുളം:    പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്ത വ്യാജമാണെന്നും ഇത്തരമൊരു പദ്ധതി നിലവില്‍ എറണാകുളം…

എറണാകുളം:  കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോൾട്ടി കൾച്ചർ മിഷൻ, വി എഫ് പി സി കെ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം 'പദ്ധതിയുടെ ജില്ലാ തല…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3894 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6307 കിടക്കകളിൽ 2413 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം : വൈപ്പിൻ നിയോജക മണ്ഡലത്തിലെ കിടപ്പുരോഗികളെ സന്ദർശിക്കുന്ന കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ സ്നേഹസ്‌പർശം പദ്ധതിക്ക് തുടക്കമായി . വാർധ്യക്യവും രോഗാവശതകളും മൂലം മണ്ഡലത്തിലാകെ ആയിരത്തി അഞ്ഞൂറോളം കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. മൂന്നുമാസം കൊണ്ട്…

ജില്ലയിൽ ലോക രക്തദാതാ ദിനത്തോടനുബന്ധിച്ചു വ്യത്യസ്ത ബോധവത്കരണ പരിപാടികളാണ് ജില്ലയിൽ നടപ്പാക്കുന്നത്. രക്തം ദാനം ചെയ്യൂ ലോകത്തിൻറെ സ്പന്ദനം നിലനിർത്തൂ എന്ന സന്ദേശം നൽകികൊണ്ട് ലോക രക്ത ദാതാ ദിനം ആചരിച്ചു. ജില്ലാ മെഡിക്കൽ…

കാലടി ശ്രീശങ്കര പാലത്തിലെ ബലക്ഷയം, പാലത്തിലെ ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശ്നങ്ങൾക്ക് ജനകീയ കൂട്ടായ്മയിലൂടെ ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലടി പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കൊറോണ കൺട്രോൾറൂം എറണാകുളം 14/06/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 977 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1 • സമ്പർക്കം വഴി…