എറണാകുളം: ജില്ലയിൽ കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ വിപുലമായ രോഗപ്രതിരോധ പദ്ധതികൾക്ക് രൂപം നൽകും. ശിശുരോഗ വിഭാഗത്തിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് കൂടിയ തദ്ദേശ സ്വയംഭരണ…

കാക്കനാട്: ജില്ലയിലെ മുട്ടാർ പുഴക്കു കുറുകെയുള്ള ചേരാനല്ലൂർ - ഏലൂർ - ചൗക്ക പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 11 കോടി 70 ലക്ഷം രൂപയുടെ ഭരണാനുമതി. പിഡബ്ല്യുഡി റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ചീഫ് എൻജിനീയറുടെ…

എറണാകുളം:   ടൂറിസം മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിന് സഹായകരമാകുന്ന നിരവധി ടൂറിസം കേന്ദ്രങ്ങളുള്ള ജില്ലയാണ് എറണാകുളമെന്ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി റിയാസ് മുഹമ്മദ് പറഞ്ഞു. ജില്ലയിലെ മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട്…

എറണാകുളം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കുന്നത്തുനാട്, മുവാറ്റുപുഴ, കോതമംഗലം,…

എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പിറവത്തെ പടവെട്ടിപ്പാലം പുനർനിർമിക്കും. പിറവം - കാക്കാട് റോഡിൽ ജെ.എം.പി ആശുപത്രിക്ക്‌ സമീപം നടത്തടം തോടിന് കുറുകെയുള്ള നിലവിലെ ഇടുങ്ങിയ പാലമാണ് പുനർനിർമിക്കുന്നത്. കെ.എസ്.ടി.പിക്കാണ് നിർമാണ…

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഫോർട്ടുകൊച്ചിയെ മാറ്റുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേർക്കും. കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത…

എറണാകുളം: കൊച്ചി കോർപറേഷനും ചെല്ലാനം ഗ്രാമപഞ്ചായത്തും സമർപ്പിച്ച 2021-22 വാർഷിക പദ്ധതികൾക്ക്  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് അധ്യക്ഷനും  ജില്ലാ കളക്ടർ എസ്. സുഹാസ് മെമ്പർ…

എറണാകുളം: സർക്കാരിന്റെ നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് കീഴിൽ ജില്ലയിൽ 20 ലക്ഷം പച്ചക്കറി തൈകളും നാല് ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും വിതരണം ചെയ്യും.…

എറണാകുളം: ജില്ലയിൽ ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായ അര ലക്ഷത്തിലധികം അതിഥി തൊഴിലാളികൾക്ക് ഒരു മാസത്തിനിടയിൽ തൊഴിൽ വകുപ്പ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. മെയ് 11നാണ് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. ജില്ലയിൽ…

എറണാകുളം: ജില്ലാ ഭരണകൂടത്തിന്റെ അമ്പലമുൾ കോവിഡ് ആശുപത്രിയിലേക്ക് ഓലം അഗ്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 50 അഗ്നിശമന ഉപകരണങ്ങൾ കൈമാറി. ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാന് ഓലം അഗ്രോ ഇന്ത്യ…