എറണാകുളം: കളമശ്ശേരി നഗരസഭയിലെ 37-ാം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാരിനു വിജയം. 64 വോട്ടിൻ്റെ ഭൂരിപക്ഷമാണുള്ളത്.
എറണാകുളം: ആധുനിക നിലവാരത്തിലുള്ള ക്ലാസ് മുറികൾ, ലാബുകൾ, ശുചിമുറികൾ, ലൈബ്രറി, ഹാളുകൾ തുടങ്ങിയ സൗകര്യങ്ങളോടെ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വരുന്ന കാഴ്ചയാണ് കഴിഞ്ഞ നാലുവർഷം കൊണ്ട് സംഭവിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി…
എറണാകുളം: ലൈഫ് പദ്ധതി പ്രകാരമുള്ള2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ജനുവരി 28 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം…
എറണാകുളം: കളമശ്ശേരി നഗരസഭയിലെ 37-ാം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 74. 52 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 1040 വോട്ടർ മാരിൽ 775 പേർ വോട്ട് ചെയ്തു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.…
എറണാകുളം ജില്ലയില്‍ ജനുവരി 21 ന് 1039 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത് • ജനറൽ ആശുപത്രി,എറണാകുളം - 80 • താലൂക് ആശുപത്രി , അങ്കമാലി - 92 • താലൂക്…
എറണാകുളം: റീബില്‍ഡ് കേരളം 2020-21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ പാല്‍, മുട്ട, ഇറച്ചി സ്വയംപര്യാപ്ത ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ഈമാസം 25ന് രാവിലെ 10.30ന്…
എറണാകുളം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20-ലക്ഷം രൂപയും ഉദ്ഘാടനത്തിനൊരുങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പുതിയ മെഡിക്കല്‍ സ്റ്റോര്‍ റൂം സജ്ജീകരിക്കുന്നതിന് 13-ലക്ഷം രൂപയും അടക്കം 33-ലക്ഷം രൂപ…
എറണാകുളം :ജില്ലയിലെ എല്ലാ കോവിഡ് രോഗികളെയും ടെസ്റ്റിലൂടെ കണ്ടെത്തി ആവശ്യമായ പരിചരണം നൽകുകയെന്ന രീതിയാണ് ജില്ല പിന്തുടരുന്നതെന്ന് ജില്ല കളക്ടർ എസ്.സുഹാസ് വ്യക്തമാക്കി. കോവിഡ് ടെസ്റ്റ് നിരക്ക് പരമാവധി ഉയർത്താനാണ് സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും…
എറണാകുളം: ദേശീയപാത 85-ല്‍ മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകള്‍ യാഥാര്‍ഥ്യമാക്കണമെന്ന് എംഎല്‍എ.മാരായ എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ദേശീയ പാത 85-ല്‍ കടാതിയില്‍ നിന്നും ആരംഭിച്ച് കാരകുന്നത്ത്…
എറണാകുളം: കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് 15.83 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചേലാട് സ്റ്റേഡിയ നിർമ്മാണത്തിന്റെ തുടർ നടപടികൾ വേഗത്തിലാകുമെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച്…