എറണാകുളം: ജില്ലയിലെ 63,000 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ജനുവരി 16നാണ് കുത്തിവയ്പ് ആരംഭിക്കുക. മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു കൊണ്ട്…

എറണാകുളം: രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ വിവരശേഖരണം ശനിയാഴ്ച (16/1) ആരംഭിക്കും. കോവിഡ് മാനേജ്മെൻ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫ്രണ്ട് ലൈൻ വർക്കേഴ്സിനാണ് രണ്ടാം ഘട്ടത്തിൽ വാക്സിനേഷൻ നൽകുന്നത്. റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന…

എറണാകുളം: ലൈഫ് പദ്ധതി പ്രകാരമുള്ള2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം സംഘടിപ്പിക്കും. സംഗമത്തിൻ്റെ ഭാഗമായി അദാലത്തും നടക്കും. തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണൽ…

എറണാകുളം: ജില്ലയിലെ ശുചിത്വ പദവി കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തരംതിരിച്ച അജൈവ മാലിന്യ ശേഖരണ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ചോറ്റാനിക്കരയിൽ തുടക്കമായി. ജനുവരി 26 റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു സംസ്ഥാനത്തുടനീളം ശുചിത്വ…

എറണാകുളം: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഇൻ്റലിജൻ്റ്സ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ ആദ്യ കോറിഡോർ നിർമ്മാണം പൂർത്തിയായി. ഡി സി സി ജംഗ്ഷൻ, മെഡിക്കൽ ട്രസ്റ്റ്, മനോരമ ജംഗ്ഷൻ എന്നിവ ഉൾപ്പെടുന്ന കോറിഡോറിൻ്റ നിർമ്മാണമാണ്…

എറണാകുളം: വിവിധ വ്യവസായശാലകളുടെയും സ്ഥാപനങ്ങളുടെയും  ഹിതപരിശോധന വിജയകരമായി പൂർത്തിയാക്കുന്നതിനായി തൊഴിൽ വകുപ്പ് ജീവനക്കാർ വിശ്രമമില്ലാതെ പ്രവർത്തിച്ചു വരികയാണ്. കെ എസ് ആർ ടി സിയിലെ ഹിതപരിശോധന പൂർത്തിയാക്കിയതിനു പിന്നാലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്ന…

എറണാകുളം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി കൊണ്ട് ആദ്യ ഘട്ട കോവിഡ് വാക്‌സിൻ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തി. പൂനെ സെറം ഇൻസ്ടിട്യൂട്ടിൽ വികസിപ്പിച്ച വാക്‌സിൻ രാവിലെ 10.45 ഓടു കൂടിയാണ്…

എരണാകുളം: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷനും എറണാകുളം കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കും സംയുക്തമായി ജില്ലയിൽ നടത്തുന്ന 'ജാഗ്രത ' ക്യാമ്പയിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി മുളന്തുരുത്തി,…

എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ അവരുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നിശ്ചിത മാതൃകയിൽ (ഫാറം എൻ 30 ) ജനുവരി 14 നകം അധികൃതർക്ക് സമർപ്പിക്കണം. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക്…

എറണാകുളം: തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ജില്ലാ കളക്ടര്‍ക്ക്…