എറണാകുളം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സംയുക്ത സ്ക്വാഡുകളുടെ പരിശോധന ആരംഭിക്കും. ഭക്ഷണശാലകൾ, വിവിധ തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പരിശോധന നടത്തും. ആരോഗ്യവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ രോഗപ്രതിരോധ…

എറണാകുളം: പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസി (TCC) ലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന ഫെബ്രുവരി 4 ന് നടക്കും. അന്ന് തന്നെ ആണ് വോട്ടെണ്ണൽ. ഹിതപരിശോധനക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി റിട്ടേണിംഗ് ഓഫീസർ കൂടിയായ…

എറണാകുളം : ജില്ലയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നത് കോവിൻ പോർട്ടൽ വഴി. കോവിഡ് വാക്‌സിൻ വിതരണം എളുപ്പത്തിലേക്കാൻ തയ്യാറാക്കിയിട്ടുള്ള കോവിൻ അപ്ലിക്കേഷൻ വാക്‌സിൻ സ്വീകരിക്കേണ്ട ആളുകൾക്ക് മെസ്സേജ് വഴി…

എറണാകുളം: മുഖ്യമന്ത്രിയുടെ പത്തിന പദ്ധതികളിൽ ഉൾപ്പെട്ട വിളർച്ച ഒഴിവാക്കും പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 'ക്യാമ്പയിൻ 12' രക്തത്തിലെ ഹീമോഗ്ലോബിൻ്റ അളവ് ഉറപ്പു വരുത്തുന്നതിനുള്ള ബോധവത്കരണ ക്യാമ്പയിൻ്റെ പോസ്റ്റർ പ്രകാശനം നടന്നു. ഇരുമ്പു സത്തും വിറ്റാമിൻ…

എറണാകുളം:  സംസ്ഥാനത്ത് താമസിച്ച് ജോലി ചെയ്തുവരുന്ന അതിഥി തൊഴിലാളികള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കുന്ന ആലയ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (13.01.2021)തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭയില്‍ മന്ത്രിയുടെ…

എറണാകുളം: കാലവർഷക്കെടുതിയിൽ സഞ്ചാരയോഗ്യമല്ലാതായിത്തീർന്ന 23 ഗ്രാമീണ റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഒരു കോടി 50 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റെണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനാണ് തുക…

കൊച്ചി: വിദേശിയരുടേയും സ്വദേശിയരുടെയും പ്രിയപ്പെട്ട ഇടമായ ഫോർട്ട് കൊച്ചി ബീച്ചിൽ ശുചീകരണ പ്രവർത്തികൾ ആരംഭിച്ചു. ഈയിടെയായി കായലിൽ നിന്നും വലിയ അളവിൽ ഒഴുകിയെത്തുന്ന മാലിന്യമാണ് ഫോർട്ടുകൊച്ചി ബീച്ചിൽ അടിഞ്ഞുകൂടുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്…

എറണാകുളം: പുതുവൈപ്പിൻ പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽ ഈ മാസം 20 ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. അത്യാഹിത സാഹചര്യങ്ങളെ നേടിടുന്നതിന് വിവിധ സുരക്ഷാ സംവിധാനങ്ങളെയും സർക്കാർ വകുപ്പുകളെയും സജ്ജമാക്കുന്നതിനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടർ ബോധവത്കരണ പരിപാടികൾക്ക് തുടക്കം. കൂടുതൽ ആളുകളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ആദ്യപടിയായി യുവാക്കളെ തിരഞ്ഞെടുപ്പിലേക്ക് ആകർഷിക്കുന്നതിനും വോട്ടർ…

എറണാകുളം  • ജില്ലയിൽ ഇന്ന് (12/1/ 21) 813 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 733 ഉറവിടമറിയാത്തവർ…