അവശ്യ സർവീസ് ആയി പ്രഖ്യാപിച്ച ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ സംഘങ്ങളാണ് ഈ പോരാട്ടത്തിൽ പങ്കുചേരാൻ സർക്കാരിനൊപ്പം മുന്നോട്ടുവന്നിരിക്കുന്നത്. എല്ലാവർക്കും ഭക്ഷണം എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് സൗജന്യമായി…

കാക്കനാട്: ലോക്ക് ഡൗണ്‍ കാലയളവില്‍ ജില്ലയിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ജില്ലാഭരണകൂടം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ഒരുക്കുന്ന ക്യാമ്പുകളില്‍ സൗജന്യ ഭക്ഷണവും വിനോദത്തിനായി…

എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ സർവൈലൻസ് യൂണിറ്റ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ആയതിൻ്റെ അടിസ്ഥാനത്തിൽ ചെറിയതോതിലെങ്കിലും രോഗവ്യാപന…

കാക്കനാട്: കോവിഡ് സ്ഥിരീകരിച്ച വ്യക്തി എവിടെയെല്ലാം സന്ദര്‍ശിച്ചിട്ടുണ്ടാവും? ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ആരോഗ്യ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആ വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക എന്നത്. എന്നാല്‍ ആ…

കാക്കനാട്: ലോക്ക് ഡൗണ്‍ സമയത്ത് അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും അടിയന്തര പ്രവര്‍ത്തന പ്ലാന്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം. ആദ്യ ഘട്ടത്തില്‍ ഒരാഴ്ചത്തേക്കുള്ള പ്ലാനാണ് രൂപവത്കരിക്കേണ്ടത്. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആർ…

കാക്കനാട്: ഇതു വരെ പരിചിതമല്ലാത്ത അനുഭവങ്ങളാണ് കോവിഡ് 19 മനുഷ്യര്‍ക്ക് നല്‍കുന്നത്. വിശ്രമമില്ലാതെ ചലിച്ചിരുന്ന ഘടികാര സൂചികള്‍ നിശ്ചലമായ പോലുള്ള അവസ്ഥാ വിശേഷം. ഈ അടച്ചു പൂട്ടിയിരിക്കല്‍ പലരിലും മാനസിക പ്രശ്‌നങ്ങളും ഡിപ്രഷനും പോലുള്ള…

കാക്കനാട്: അവശ്യ സാധനങ്ങളുടെ ലഭ്യതയും ദൗര്‍ലഭ്യമുള്ള സാധനങ്ങളുടെ വിവരങ്ങളും കൃത്യമായി അറിയിക്കണമെന്ന് കളക്ടര്‍ എസ്. സുഹാസ്. ജില്ലയിലെ അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പാക്കാന്‍ മൊത്ത വ്യാപാരി സംഘടനകളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.…

കൊച്ചി: ആരും വിശന്നിരിക്കാൻ പാടില്ലെന്ന ലക്ഷ്യം നിറവേറ്റാൻ ജില്ലയിൽ സമൂഹ അടുക്കളകൾ സജീവമായി. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും സമൂഹ അടുക്കളകളുടെ പ്രവർത്തനം ഊർജ്ജിതമാക്കി. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ 79 സമൂഹ അടുക്കളാണ് തുറന്നിരിക്കുന്നത്. കുന്നുകര പഞ്ചായത്തിലാണ്…

കാക്കനാട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ മെഡിക്കല്‍ സംവിധാനങ്ങള്‍ പൂര്‍ണസജ്ജമാണെന്ന് ജില്ല കളക്ടര്‍ എസ്. സുഹാസ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കല്‍ കോളേജിനെ കോവിഡ് സെന്ററാക്കി മാറ്റിയിട്ടുണ്ട്. കോവിഡ് നിരീക്ഷണം സംബന്ധിച്ച…

കാക്കനാട്: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂർണമായും സഹകരിക്കാൻ തയാറാണെന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികൾ. മന്ത്രി വി.എസ്.സുനിൽ കുമാറുമായി നടത്തിയ ചർച്ചയിലാണ് സ്വകാര്യ ആശുപത്രി പ്രതിനിധികൾ പിന്തുണ പ്രഖ്യാപിച്ചത്. 25 ലധികം ആശുപത്രി പ്രതിനിധികൾ…