കാക്കനാട്: ജില്ലയിലെ കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലാ കൺട്രോൾ റൂമുമായി ഇനി മുതൽ വെബ് ആപ്ലിക്കേഷൻ വഴിയും ബന്ധപ്പെടാം. പൊതുജനങ്ങൾക്കാവശ്യമായ വിവിധ സഹായങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിന് പുറമേ ഒറ്റപ്പെട്ട് കഴിയുന്നവരുടെ മാനസിക പ്രശ്നങ്ങൾക്ക്…

കൊച്ചി: ഭക്ഷണവും കൂലിയും കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട അതിഥി തൊഴിലാളിയെ മർദിച്ചെന്ന പരാതിയിൽ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റു ചെയ്തു ഉത്തർപ്രദേശ് സ്വദേശി കൗശലേന്ദ്ര പാണ്ഡെക്കാണ് മർദ്ദനമേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം ബ്രൈറ്റ് ഏജൻസിയുടെ…

കാക്കനാട്: രോഗമുക്തനായി ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ ആശുപത്രി വിടുമ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിലെ വൈദ്യസംഘത്തിന് സന്തോഷം ഇരട്ടിയാണ്. മഹാമാരിയായ കോവിഡിൻ്റെ പിടിയിൽ നിന്ന് കഠിനശ്രമത്തിലൂടെയാണ് ഇവർ ബ്രയാൻ്റെ ജീവൻ തിരിച്ചുപിടിച്ചത്. മരണത്തെ പരാജയപ്പെടുത്തി…

കാക്കനാട്: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ അതിഥി തൊഴിലാളികൾക്കും ഹെൽത്ത് സ്ക്രീനിംഗ്. തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന പെരുമ്പാവൂർ മേഖലയിലാണ് മൊബൈൽ ക്ളിനിക്കിൽ പ്രാഥമിക നിരീക്ഷണം ആരംഭിച്ചത്. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ…

അങ്കമാലി:നഗരസഭ പരിധിയിൽ തെരുവോരത്ത് അലഞ്ഞ് നടന്നിരുന്ന 50 ൽ പരം പേരെ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന എസ്.എം.ഇ കോളേജിലും, കോതകുളങ്ങര എൽ.പി.സ്കൂളിലുമായി പുന:രധിവസിപ്പിച്ചു. നാലായിരത്തോളം അതിഥി തൊഴിലാളികളാണ് ഇപ്പോൾ നഗരസഭ പരിധിയിലുള്ളത് 150…

കാക്കനാട്: ക്യാമ്പുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ദിവസേന മൂന്നു നേരം ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ജില്ല ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അതിഥി തൊഴിലാളികളുടെ ആഹാരം പാകം…

കാക്കനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പങ്കാളിയാകുകയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും. പൊതു ഇടങ്ങൾ അണുവിമുക്തമാക്കുക എന്ന ദൗത്യമാണ് ഇവർ കൃത്യതയോടെ പൂർത്തിയാക്കുന്നത്. ജില്ലയിലെ 18 ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനുകളിലെ 450 ലധികം ജീവനക്കാരാണ്…

കാക്കനാട്: ജില്ലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് ഡേറ്റബേസ് തയ്യാറാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ജോലിയുടെ സവിശേഷത,മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇടക്കിടെ എത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ മൂലം ഡേറ്റബേസ് നിര്‍മാണം വൈകിയതെന്നും…

കാക്കനാട് : കഴിഞ്ഞ നാല് ദിവസമായി ഹലോ ഭായ് നമസ്തേ, ജുഹാർ, നമസ്ക്കാരോ, നമസ്ക്കാർ കൊല്ലാം തുടങ്ങിയ ഹിന്ദി, ഒഡിയ, ബംഗാളി, അസാമി, ഇംഗ്ലീഷ്, ബംഗ്ലാദേശ്, എന്നീ വാക്കുകളാണ് കൂടുതലായി കേൾക്കുന്നത്. ലോക്ക് ഡൗൺ…