ആലുവ: കുടുംബശ്രീയുടെ സംഘകൃഷി ക്യാമ്പയിൻ സമൃദ്ധിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി എസ്. സുനിൽ കുമാർ നിർവഹിച്ചു. കൃഷി വകുപ്പുമായി യോജിച്ച് കുടുംബശ്രീ കാർഷിക പദ്ധതികൾ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കുടുംബശ്രീ ഏറ്റെടുക്കുന്ന…

കൊച്ചി: പറവൂര്‍ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്നും 2.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. വി.ഡി സതീശന്‍ എം.എല്‍.എ അറിയിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാപ്പുങ്ങത്തറ റോഡ്‌,…

കൊച്ചി: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് ആശംസകൾ നേർന്ന് എളങ്കുന്നപ്പുഴ ഗവ. സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി. ചന്ദ്രമനുഷ്യൻ വിദ്യാർത്ഥികൾക്ക് ചാന്ദ്രവിസ്മയമായി. ചന്ദ്രനിലെ അറിയാ രഹസ്യങ്ങള്‍ തേടി ഇന്ത്യയുടെ ചാന്ദ്രപേടകം ചാന്ദ്രയാൻ 2 ന്റെ അണിയറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ…

മുവാറ്റുപുഴ:  മലങ്കര ഡാമിലെ ജല നിരപ്പ് ദിവസേന പരിശോധിക്കാനും പുറത്ത് വിടുന്ന ജലത്തിന്റെ അളവ് ജനങ്ങളെ അറിയിക്കാനും മൂവാറ്റുപുഴയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. കാലവർഷം ശക്തമായതോടെ മലങ്കര ഡാം തുറന്ന് വിട്ടതിനെ…

കൊച്ചി: ചേരാം ചേരാനെല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ 19-ാമത്തെ വീട് കൈമാറി. ഇതോടെ പ്രളയാനന്തരം ചേരാനല്ലൂർ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ അവസാനത്തെ കുടുംബവും പുതിയ ഭവനത്തിലേക്ക് മാറി. ഹൈബി ഈഡൻ എം പി…

മൂവാറ്റുപുഴ: ആട്ടവും പാട്ടുമായി മൂവാറ്റുപുഴ ബ്ലോക്കിലെ കിടപ്പ് രോഗികളും ബന്ധുക്കളും ഒത്തു ചേർന്നുത് ഹൃദ്യമായി. ബ്ലോക്കിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കിടപ്പ് രോഗികളും ബന്ധുക്കളുമാണ് പരിപാടിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…

കൊച്ചി: കാലാനുസരണം ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഈറ്റില്ലമാണ് ഗ്രന്ഥശാലകളെന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. മഹാനഗരം കൊടും കാടിന് തുല്യമാണ്. വലിയ നഗരത്തിലെ ദുർന്നടപ്പുകൾക്ക് എതിരെ പോരാടണം. അതിന് ഊർജ്ജസ്വലമായ ചിന്തകൾ നൽകാൻ ഗ്രന്ഥശാലകൾക്ക്…

മൂവാറ്റുപുഴ: സ്വാർത്ഥ താൽപര്യങ്ങളാണ് മനുഷ്യർ രോഗികളാകാൻ പ്രധാന കാരണമെന്ന് ഹൈകോടതി ജസ്റ്റീസ് മേരി ജോസഫ് അഭിപ്രായപ്പെട്ടു. കിടപ്പു രോഗികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രോഗീ - ബന്ധു സംഗമം…

പ്രളയാനന്തരം മാലിന്യ സംസ്കരണത്തിൽ മികച്ച നേട്ടം കൈവരിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഇ-മാലിന്യം, ജൈവം, അജൈവം തുടങ്ങി ടൺ കണക്കിന് മാലിന്യമാണ് പ്രളയത്തിന് ശേഷം അടിഞ്ഞുകൂടിയത്. ഹരിത കേരളം, ശുചിത്വ കേരള മിഷൻ…

കൊച്ചി: വൈപ്പിൻ ബ്ലോക്കിൽ കർഷകർക്കായി ബോധവൽക്കരണ സെമിനാർ നടത്തി. സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ക്ഷീരവികസന വകുപ്പ്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,…