നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയാണ് ഇ-ജാഗ്രത. പദ്ധതിയുടെ മൂന്നാംഘട്ടമാണ് ജില്ലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ നിന്നായി 101 ഗവണ്‍മെന്റ് ഹൈസ്‌ക്കൂളുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. രണ്ടാംഘട്ടത്തില്‍ 161 എയ്ഡഡ് സ്‌കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചു. ഇ-…
നവീകരിച്ച മട്ടാഞ്ചേരി കരിപ്പാലം മൈതാനം പൊതുജനങ്ങള്‍ക്ക് തുറന്നു നല്കി കൊച്ചി: ആളുകള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പൊതുഇടങ്ങള്‍ അത്യാവശ്യമാണെന്ന്് തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ ടി ജലീല്‍. മട്ടാഞ്ചേരിയിലെ നവീകരിച്ച കരിപ്പാലം മൈതാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കൊച്ചി: ഗാന്ധിജി മഹാരാജാസിലെത്തിയതിന്റെ 90-#ാ#ം വാര്‍ഷികത്തില്‍ ചമ്പാരന്‍ സത്യാഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് മഹാരാജാസില്‍ നിന്ന് മഹാത്മാവിലേക്ക് എന്ന പേരില്‍ ചമ്പാരന്‍ യാത്ര നടത്തി തിരിച്ചെത്തിയ മഹാരാജാസിലെ ചരിത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ സ്വീകരണം നല്കി. യാത്രയുമായി…
ഉട്ടിനെ സ്വീകരിക്കാന്‍ മമ്മൂട്ടിയും കൊച്ചി: മീഡിയ അക്കാഡമിയിലെ ആവേശകരമായ സ്വീകരണത്തിനു ശേഷം ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിലെത്തിയ നിക്ക് ഉട്ടിനെയും റൗള്‍ റോയെയും കാത്ത് നിരവധി പേരാണ് എത്തിയത്. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍…
കൊച്ചി: ജില്ലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ആരംഭിച്ചു. പറവൂര്‍, ആലങ്ങാട്, വൈപ്പിന്‍, ഇടപ്പള്ളി, പള്ളുരുത്തി, വൈറ്റില, മുവാറ്റുപുഴ, കോതമംഗലം, പാറക്കടവ്, കൂവപ്പടി ബ്ലോക്കുകളിലാണ് ഒന്നാം ഘട്ടത്തില്‍ കാര്‍ഡ് പുതുക്കല്‍ ആരംഭിച്ചത്. 2017-ല്‍ കാര്‍ഡ്…
കൊച്ചി: വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 'നിശബ്ദരാകരുത്' എന്ന അഴിമതി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. അഴിമതി വിരുദ്ധ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഇടപ്പളളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ പ്രെഫ: എം.കെ.സാനു നിര്‍വഹിച്ചു.…
കൊച്ചി: ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ ശിശു സംരക്ഷണയൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതേ്യക ലഹരിവിരുദ്ധ പദ്ധതി നടപ്പാക്കുന്നു. ജ്യോതി എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിക്ക് ഏപ്രിലില്‍ തുടക്കമാകും. ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ സാമൂഹ്യനീതി വകുപ്പ്,…
കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനകാലയളവില്‍ മലയാറ്റൂര്‍ കുരിശുമുടിയിലും പരിസരത്തും ഹരിതമാര്‍ഗരേഖ (ഗ്രീന്‍ പ്രോട്ടോകോള്‍) ബാധകമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 10 വരെയാണ് മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയുമായി ബന്ധപ്പെട്ട തീര്‍ത്ഥാടനം.…
കൊച്ചി: കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി മുവാറ്റുപുഴ സബ് സെന്ററില്‍ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ നാലിന് ആരംഭിക്കും. ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ടാലെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമും, (Talent Development Program) പ്ലസ് വണ്‍ പ്ലസ്…
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സധൈര്യം മുന്നോട്ട് എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് പര്യടനം നടത്തുന്ന സൈക്കിള്‍ റാലിക്ക് മറൈന്‍ ഡ്രൈവില്‍ സ്വീകരണം നല്കി. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റാലിക്ക്…