കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെയും മൈനർ ഇറിഗേഷൻ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ അൻപൊടു കൊച്ചിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 100 കുളം മൂന്നാം ഘട്ടം പദ്ധതിയുടെ ഭാഗമായി മൂന്ന് പൊതുകുളങ്ങൾ ഞായറാഴ്ച ശുചീകരിച്ചു. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം…

കാക്കനാട്: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ സംരക്ഷിച്ചു പോറ്റി വളര്‍ത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.…

കൊച്ചി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവര്‍ത്തനമൂലധന വായ്പ നല്‍കും. സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഇതിനായുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും…

കൊച്ചി: സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന, പരമാവധി 3.70 ലക്ഷം രൂപ പദ്ധതി തുകയുളള ''ഓട്ടോ ടാക്‌സി' പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി…

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നതിനായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുന്‍കയ്യെടുത്ത് ആവിഷ്‌കരിച്ച ഇ - ജാഗ്രത പദ്ധതിയുടെ മൂന്നാംഘട്ട പരിശീലനത്തിന് തുടക്കം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെയും സ്റ്റേറ്റ്…

കൊച്ചി: ഗാന്ധിനഗറിന് സമീപം പേരണ്ടൂര്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന പി ആന്റ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാന്‍ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. നഗരപരിധിക്കുള്ളില്‍ ജി.സി.ഡി.എയുടെ കൈവശമുള്ള 35…

കാക്കനാട്:  വൈകല്യങ്ങളെ കരവിരുതിനാല്‍ അതിജീവിച്ചവര്‍ നിര്‍മിച്ച ഉത്പന്നങ്ങളുമായി കാക്കനാട് സിവില്‍സ്റ്റേഷനില്‍ ബഡ്‌സ്‌ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുളള ഉദ്ഘാടനം ചെയ്ത ബഡ്‌സ്‌ഫെസ്റ്റില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന 17 ബഡ്‌സ് സ്‌കൂളുകള്‍, …

കൊച്ചി:    എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ബിസിവിടി/ ഡിസിവിടി യോഗ്യതയും എക്കോ, ടിഎംടി, ഹോള്‍ഡര്‍, കാത്ത്‌ലാബ് എന്നിവയില്‍ പ്രാവീണ്യവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള കാത്ത്‌ലാബ് ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒറിജിനല്‍…

കൊച്ചി: ജല അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷനില്‍ വെള്ളക്കരം കുടിശിക അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷ മാര്‍ച്ച് 12നകം എസ്.എന്‍ ജംഗ്ഷനിലെ അതോറിറ്റി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കൊച്ചി: ജില്ലയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 520 െ്രെഡവിംഗ് ലൈസന്‍സുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് അയോഗ്യത കല്‍പ്പിച്ചു. റെഡ് ലൈറ്റ് ജമ്പിങ്ങ്, ഓവര്‍ സ്പീഡ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, മൂന്ന് പേരെ കയറ്റി യാത്ര…