കൊച്ചി: എയര്‍ഹോണ്‍ ഫ്രീ എറണാകുളം പദ്ധതി നടപ്പാക്കാന്‍ പൊതുജനങ്ങളുടെയും ഡ്രൈവര്‍മാരുടെയും സഹകരണം തേടി മോട്ടോര്‍ വാഹന വകുപ്പ്. ബസ്സുകളില്‍ എയര്‍ ഹോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബസ്സ് യാത്രക്കാര്‍ െ്രെഡവറോട് ഉടനെ എയര്‍ ഹോണ്‍ ഉപയോഗിക്കരുത്…

കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല  താലൂക്കില്‍ വളളംകുളത്ത്  പ്രവര്‍ത്തിക്കുന്ന വികലാംഗര്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡി.റ്റി.പി, ഡിപ്ലോമ ഇന്‍ ഓഫീസ് ഓട്ടോമേഷന്‍,…

കൊച്ചി: കൊച്ചിയിലെ മെട്രോ റെയില്‍വെ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ഫീഡര്‍ ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം അനുവദിച്ച് ട്രാന്‍സ്‌പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ ഉത്തരവായി. ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ കോ…

കാക്കനാട്: ആരോഗ്യ ജാഗ്രത പദ്ധതി പ്രകാരം സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും വൃത്തിയാക്കുന്നതിനായി സംഘടിപ്പിച്ച ക്ലീന്‍ ഡ്രൈവില്‍ ജീവനക്കാരുടെ സജീവ പങ്കാളിത്തം. ഉച്ചയ്ക്ക് രണ്ട്ു മണിക്ക് തന്നെ ഓരോ ഓഫീസും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.…

കൊച്ചി: ചെറായി ബീച്ചില്‍ സാഹസിക ജല കായികവിനോദ(അഡ്വഞ്ചര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ്)ങ്ങള്‍ക്ക് തുടക്കം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ ചെറായ് വാട്ടര്‍സ്‌പോര്‍ട്‌സാണ് സേവനദാതാവെന്ന നിലയില്‍ സാഹസിക കടല്‍ യാത്രകള്‍ ഉള്‍പ്പെടെ വിവിധ ഉല്ലാസപരിപാടികള്‍ സംഘടിപ്പിക്കുന്നത്.…

കൊച്ചി: ആലുവ പട്ടണത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം പരിഷ്‌കരിച്ച് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവിറക്കി. സര്‍ക്കാര്‍ ആശുപത്രി, റെയില്‍വെ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുക, സ്‌കൂള്‍…

കാക്കനാട്: പാലത്തിനു മുകളിലെ ഗേജിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍  കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനിടയിലുള്ള 30-ാം നമ്പര്‍ റെയില്‍ അണ്ടര്‍ ബ്രിഡ്ജിലൂടെയുള്ള റോഡ് മാര്‍ച്ച് അഞ്ച് രാത്രി എട്ടു മണി മുതല്‍ ആറാം തീയതി രാവിലെ ആറു…

കൊച്ചി: വാരാന്ത്യ ചലച്ചിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഇന്ന് (ശനി) വൈകിട്ട് ഏഴിന് പഥേര്‍ പാഞ്ചാലി പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എറണാകുളം…

കൊച്ചി: ഒരു നേരത്തെ ആഹാരം കയ്യെത്തി പിടിക്കാന്‍ ശ്രമിച്ച നിരാശ്രയനായ മനുഷ്യനെ കൊല്ലുന്നതിലേക്ക് ചിലര്‍ എത്തിച്ചേര്‍ന്നാല്‍ ആ നാടിനെ സാംസ്‌കാരിക പ്രബുദ്ധതയുള്ള നാടായി വിശേഷിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഓരോ…

പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു കാക്കനാട്: ജില്ല ഭരണകൂടം ആവിഷ്‌ക്കരിച്ച നുമ്മ ഊണ് പദ്ധതി പ്രയോജനപ്പെടുത്തി വിശപ്പടക്കിയത് 890 പേര്‍. വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച നുമ്മ…