കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് 13-ാം പഞ്ചവത്സര പദ്ധതി രണ്ടാം വര്‍ഷമായ 2018-19 ലെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന് പ്രാരംഭം കുറിക്കുന്നതിനായി ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് ടെറസ് ഗാര്‍ഡനില്‍ പി.ടി. തോമസ്…

കൊച്ചി:  ബാസ്റ്റണ്‍ ബംഗ്ലാവ് കൊച്ചിയുടെ ചരിത്രസാക്ഷ്യം ആക്കി മാറ്റുമെന്ന് തുറമുഖ, പുരാവസ്തു,പുരാരേഖ, മ്യൂസിയം വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാ പൈതൃക മ്യൂസിയമായ ബാസ്റ്റണ്‍ ബംഗ്ലാവ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതിനെക്കുറിച്ചുള്ള കൂടിയാലോചനാ യോഗത്തില്‍…

പുകയില വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായികാക്കനാട്ജില്ലാജയിലിൽസെമിനാറുംമെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ദേശീയആരോഗ്യദൗത്യം, കാക്കനാട്ജില്ലാജയിൽ, അമൃതമെഡിക്കൽകോളേജ്എന്നിവസംയുക്തമായാണ് പരിപാടിസംഘടിപ്പിച്ചത്. എറണാകുളംജില്ലാഎക്‌സൈസ്‌ഡെപ്യൂട്ടി കമ്മീഷണർ കെ എ നെൽസൺ പരിപാടിഉദ്ഘാടനം ചെയ്തു. ജില്ലാജയിൽസൂപ്രൺ് ജി ചന്ദ്രബാബു അധ്യക്ഷതവഹിച്ചു. അമൃതമെഡിക്കൽകോളേജ്കമ്യൂണിറ്റിവിഭാഗംഅസിസ്റ്റന്റ് പ്രൊഫസർഡോ പി എസ്‌രാകേഷ്,…

സംസ്ഥാനത്ത് രണ്ടാം വിളവെടുപ്പുമായി ബന്ധപ്പെട്ട നെല്ല് സംഭരണ നടപടികൾ ഊര്ജിാതപ്പെടുത്താൻ സപ്ലൈകോ ആസ്ഥാനത്ത് മില്ല് ഉടമകളുമായി നടന്ന ചര്ച്ചനയിൽ തീരുമാനമായതായി സി.എം. ഡി. എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച…

കൊച്ചി: കായിക മത്സരങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം യുവതലമുറയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ 'വിമുക്തിയുടെ ഭാഗമായി ജില്ലാ വോളിബോള്‍ അസോസിയേഷന്റേയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലേന്റെയും സാങ്കേതിക സഹായത്തോടെ…

അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കൃതി കലോത്സവത്തിൽ മാർച്ച് രണ്ടിന്‌ കേരളത്തിലെ പ്രശസ്തവും വത്യസ്തവുമായ നടൻ പാട്ടു സംഘം തിരുവനന്തപുരം തെരുവോരക്കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും മാനവീയ ഗീതങ്ങളും അരങ്ങിൽ എത്തും.കേവലം സംഗീത ആസ്വാദനം എന്നതിനപ്പുറം ശ്രോതാക്കളുടെ…

' പുസ്തകോത്സവം മറൈന്‍ ഡ്രൈവിലെ പൂര്‍ണമായും ശീതികരിച്ച വമ്പന്‍ ഹാളില്‍; ഇരുന്നൂറോളംസ്റ്റാളുകള്‍ ' ഒപ്പം ദിവസേന ഗംഭീര കലാപരിപാടികളും കേരളീയ, അറബിക്, ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ വിളമ്പു ഫുഡ് ഫെസ്റ്റും കൊച്ചി: വാര്‍ഷികപരിപാടിയായി കേരള സര്‍ക്കാര്‍…

കോഴിക്കോട്  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് വിഭാഗം, ഡിസ്ട്രിക്റ്റ് സൈക്യാട്രിക് റീഹാബിലിറ്റേഷന്‍ പ്രോജക്ട്, ഇന്‍ഡ്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരീക്ഷാപ്പേടിയും ആശങ്കകളും മറ്റ് മാനസിക…

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും വടക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയംതൊഴിൽ ബോധവത്കരണ ശില്പശാല മാർച്ച് മൂന്നിന് രാവിലെ 10-ന് വടക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 -…

 കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും മേല്‍പ്പാലത്തിന്റെ നിര്‍മാണം സുഗമമാക്കാനും അടിയന്തര നടപടികള്‍ക്ക് തുടക്കമായി. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ നിര്‍ദേശപ്രകാരമാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കുന്നത്. തിങ്കളാഴ്ച രാത്രി…